രൂപയ്ക്ക് മുന്നിൽ തലകുനിച്ച് അമ്മയും മോളും.!! എല്ലാവർക്കും മുന്നിൽ വിഡ്ഢിയായി പ്രകാശൻ;…
ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം ഇപ്പോൾ വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണിയും രൂപയും തമ്മിലുള്ള സംഭാഷണമാണ്. രൂപയോട് കല്യാണി പറഞ്ഞപ്പോൾ സരയു താരയുടെ മകളാണെന്ന സത്യം!-->…