ഭദ്രൻ ചിറ്റപ്പന്റെ പുതിയ മുഖം കണ്ട് ഞെട്ടി സാന്ത്വനം കുടുംബം.!! ചിറ്റപ്പിന്റെ മുഖംമൂടിയ…
Santhwanam today : ഏഷ്യാനെറ്റ് സീരിയൽ പ്രേമികളുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. അടിക്കടി വിഷമങ്ങൾ നിറഞ്ഞ അവസ്ഥയിലൂടെയാണ് സാന്ത്വനത്തിലെ എല്ലാവരുമിപ്പോൾ മുന്നോട്ട് പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവി ഉറങ്ങിക്കിടക്കുമ്പോൾ അടുത്ത്!-->…