സിദ്ധാർഥ് നടന്നു തുടങ്ങുന്നു.!! സിദ്ധുവിന്റെ മറുപടിയിൽ ഇളകി മറിഞ്ഞ് ശ്രീനിലയം; താങ്ങായി ഈ…
ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്ക് ആയിരം എപ്പിസോഡ് അടുത്തു നിൽക്കുമ്പോൾ വ്യത്യസ്ത രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ശരണ്യയെ സിദ്ധു അടിച്ചതിന് ശരണ്യ പിണങ്ങിപ്പോവുകയായിരുന്നു. വേദിക ഓഫീസിൽ നിന്ന്!-->…