വേദികയുടെ കഴുത്തിൽ സമ്പത്ത് താലി ചാർത്തി.!! സിദ്ധാർത്ഥിനെ തനിച്ചാക്കി സുമിത്രയും രോഹിത്തും…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്ക് ഇന്ന് ആയിരം എപ്പിസോഡിൽ സുമിത്ര താമസിക്കരുതല്ലോ എന്നും എത്തിയിരിക്കുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര അച്ഛനെ സ്വപ്നത്തിൽ കണ്ടതിൻ്റെ സങ്കടത്തിലായിരുന്നു. പിറ്റേ ദിവസം!-->…