ഒമ്പതാം ക്ലാസ്സിൽ ബാർബറായി തുടങ്ങി.!! ഇപ്പോൾ തൃശൂരിൽ ബാർബർ ഷോപ്പ്.!!സാന്ത്വനത്തിലെ സേതുവേട്ടന്റെ യഥാർത്ഥജീവിതം | Santhwanam sethu life story
മലയാളം ടെലിവിഷനിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച പരമ്പരയാണ് സാന്ത്വനം. പതിവ് പ്രേക്ഷകർക്കൊപ്പം യുവാക്കളെയും ടെലിവിഷന് മുന്നിൽ പിടിച്ചിരുത്താൻ കഴിഞ്ഞു എന്നത് സാന്ത്വനം ടീമിന്റെ മിടുക്കാണ്. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയിലെ പ്രധാനകഥാപാത്രം ദേവിയെ അവതരിപ്പിക്കുന്നത്. ദേവിയുടെ സഹോദരൻ സേതുവായി എത്തുന്നത് ബിജേഷ് അവനൂർ എന്ന കലാകാരനാണ്. അഭിനയത്തിന് പുറമേ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ബിജേഷ് സ്വന്തമായ് സംവിധാനം ചെയ്ത് അഭിനയിച്ച ആൽബങ്ങളൊക്കെയും ഹിറ്റുകളായിരുന്നു. സാന്ത്വനത്തിലെ സേതുവേട്ടൻ ഇന്ന് പ്രേക്ഷകരുടെ പ്രിയകഥാപാത്രമാണ്. പൂർണമായും പോസിറ്റീവ് ടച്ചിലുള്ള സേതു […]