ദീപുവിനെ അടിച്ചുതകർത്തു പരമശിവം.!! അങ്ങനെ സത്യം തെളിയുന്നു അജ്ഞാതൻ അത് ദീപു തന്നെ; സങ്കർഷഭരിതമായ മുഹൂർത്തങ്ങളുമായി കുടുംബവിളക്ക് | Kudumbavilakkku today episode
Kudumbavilakkku today latest episode: ഏഷ്യാനെറ്റ് കുടുംബപരമ്പരയായ കുടുംബ വിളക്ക് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ ദീപു അരവിന്ദിനെ കാത്തിരിക്കുമ്പോഴാണ് പരമശിവം വരുന്നത്. നീ പണം ആവശ്യപ്പെട്ടുകൊണ്ട് ബ്ലാക്ക്മെയിൽ ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു കാലങ്ങളായി. നീ നിൻ്റെ കളി അവസാനിപ്പിച്ചോ എന്നു പറയുകയും, പരമശിവത്തിൻ്റെ ഗുണ്ട അയാളെ മുഖത്ത് അടിക്കുകയുമായിരുന്നു. ഞങ്ങളോട് ഇനിയും ഇങ്ങനെത്തന്നെ തുടരാനാണ് ശ്രമമെങ്കിൽ, നിൻ്റെ വീട്ടിൽ വന്ന് നിൻ്റെ കുടുംബം ഞാൻ തകർക്കും. അതിന് നീ ഇടവരുത്തരുതെന്ന് പറഞ്ഞ് […]