ജൂവലറിയുടെ എല്ലാ അവകാശങ്ങളും ഇനി നയനക്ക്..!! മനം നൊന്ത് നയന എടുത്ത തീരുമാനം കേട്ട് ഞെട്ടി ആദർശ് | Patharamattu today latest episode
Patharamattu today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നയന എല്ലാവരും നാളിലിരിക്കുമ്പോൾ, ഞാൻ മൂർത്തിസ് ജ്വല്ലറിക്ക്. അതിന് പ്രതിഫലമായാണ് ആദർശേട്ടൻ എനിക്ക് തന്നതെന്ന് പറഞ്ഞപ്പോൾ, മുത്തശ്ശി ദേവയാനിയോട് നീ കേട്ടോ എന്ന് പറയുകയാണ്. കൂടാതെ ഞാൻ നവ്യയോട് പറയാറുണ്ടായിരുന്നു നയനയെ കണ്ട് പഠിക്കണമെന്ന്, ഇപ്പോൾ ഞാൻ നിന്നോട് പറയുകയാണ് മരുമകളായി നീ സ്വീകരിച്ചില്ലെങ്കിലും, നയനയെ കണ്ട് പഠിക്കണമെന്നാണെന്ന് പറയുകയാണ് മുത്തശ്ശി. ഇതൊക്കെ കേട്ട് […]