ബിജുമേനോനും ഭാര്യ സംയുക്തയും ഗുരുവായൂരിൽ.!! പൊതുവേദിയിൽ വീണ്ടും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് പ്രിയ പ്രണയതാര ദമ്പതികൾ | Biju Menon Samyuktha Varma at Guruvayur Temple video
Biju Menon Samyuktha Varma at Guruvayur Temple video: മലയാളികളെ സംബന്ധിച്ചിടത്തോളം എന്നും പ്രിയപ്പെട്ട താര ജോഡികളാണ് ബിജുമേനോനും സംയുക്ത വർമ്മയും. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് പ്രണയ ദമ്പതികളായ അഭിനയിച്ചതിന് പിന്നാലെ ജീവിതത്തിലും ഇരുവരും പ്രണയിക്കുകയും പിന്നീട് വിവാഹിതരാവുകയും ആയിരുന്നു. സ്ക്രീനിൽ കണ്ട അതേ പ്രണയം ഇന്നും വ്യക്തിജീവിതത്തിൽ മങ്ങലേൽക്കാതെ കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. അതുകൊണ്ടുതന്നെ ഇവർക്ക് നിരവധി ആരാധകരും ഇന്ന് സിനിമയ്ക്ക് അകത്തും പുറത്തും ഉണ്ട്. വിവാഹശേഷം കുടുംബിനിയായി മാറിയ […]