പിങ്കുവിന്റെ വിവാഹത്തിന് ശേഷമുള്ള ആദ്യ നൃത്ത വേദി.!! അമ്മക്കും മകൾക്കും ഒപ്പം ചടുല നൃത്ത ചുവടുകളുമായി നടി ആശാ ശരത്ത് | Asha Sarath Dance With Mother Kalamadalam Sumathy And Daughter Uthara Sarath Entertainment News Malayalam latest
Asha Sarath Dance With Mother Kalamadalam Sumathy And Daughter Uthara Sarath Entertainment News Malayalam latest : നിരവധി സിനിമകളിലൂടെ ചെറുതും വലുതുമായ വേഷം ചെയ്തു പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ആശാ ശരത്ത്. ഒരു സിനിമ നടി എന്ന നിലയിൽ മാത്രമല്ല നല്ലൊരു നർത്തകി എന്ന തലത്തിൽ കൂടി ഉയരങ്ങൾ കീഴടക്കിയ വ്യക്തിയാണ് ആശ. താരം തന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്.ഇൻസ്റ്റഗ്രാം പേജുകളിലും യൂട്യൂബ് ചാനലിലും എല്ലാം ആശയും […]