എല്ലാവരുടെയും മുന്നിൽ അഭിയുടെ കരണം അടിച്ച് തകർത്ത് നവ്യ.!! കുഞ്ഞിനെ തള്ളിപ്പറഞ്ഞ് അഭി; അഭി അർഹിക്കുന്ന ശിക്ഷ കൊടുത്ത് നവ്യ | Patharamattu today episode
ഏഷ്യാനെറ്റ് പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആദർശും നയനയും നവ്യയും പുറത്ത് പോയി വന്നതായിരുന്നു. ആ സമയത്താണ് നവ്യയുടെ കൂടെയുള്ള ഫോട്ടോ കാണിച്ച് ജലജ വഴക്ക് പറയുന്നത്. എൻ്റെ മകൻ ഇതിൻ്റെ പേരിൽ കുടിച്ച് നശിക്കുകയാണെന്ന് പറഞ്ഞപ്പോൾ, നയന സംസാരിക്കുകയായിരുന്നു. ചേച്ചിയെ ഒരാൾ ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന് പറയുകയായിരുന്നു. പിന്നീട് ആദർശ് അവൻ 10 ലക്ഷം രൂപയ്ക്ക് ആവശ്യപ്പെട്ടതും, അയാൾ ബ്ലാക്ക് മെയിൽ ചെയ്തതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും പറയുകയാണ് ആദർശ്. […]