തീയിൽ കുരുത്ത പുഞ്ചിരിയുമായി രഞ്ജു രഞ്ജിമാർ.!! അമ്പരപ്പിക്കുന്ന കാഴ്ചകളുമായി രഞ്ജു രഞ്ജിമാറിന്റെ വീട്; വീഡിയോ വൈറൽ | Makeup Artist Renju Renjimar Luxury Home Tour Video
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജീമാര്‍. ട്രാൻസ് വുമൺ ആയ രഞ്ജു രഞ്ജീമാര്‍ സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ്. അങ്കമാലിയിൽ ഉള്ള തന്റെ മൂന്നുനില വീടിന്റെ തകർപ്പൻ ഹോം ടൂർ ആണ് യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സിന്റെ സ്പെഷ്യൽ വിത്ത് ഗഡാഫി എന്ന ഷോയിലൂടെയാണ് രഞ്ജു തന്റെ സ്വപ്നഭവനത്തിലേക്ക് മലയാളി പ്രേക്ഷകരുടെ കണ്ണുകളെ ആനയിച്ചത്. മേക്കപ്പ് ആർട്ടിസ്റ്റായി വന്ന രഞ്ജു വലിയ നേട്ടമാണ് കൈവരിച്ചത്. ഒരുപാട് കളിലൂടെ കടന്നുപോയ ഇവർ ട്രാൻസ് […]