ശാലിനി ആശുപത്രിയില്‍;.!! കൈകോർത്തുപിടിച്ച് അജിത്; ഞങ്ങളുടെ മാമാട്ടിക്കുട്ടിക്ക് എന്തുപറ്റിയെന്ന് ആരാധകർ | Shalini Ajith admitted in hospital
Shalini Ajith admitted in hospital: തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ ഏറ്റവും പ്രിയപ്പെട്ട താരജോഡികൾ ആണ് അജിത്തും ശാലിനിയും. ബേബി ശാലിനിയായി മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച ശാലിനി ഇന്ന് തമിഴ്നാടിന്റെ മരുമകൾ ആണ്. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന താരം നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് നായികയായി എത്തിയപ്പോഴും മലയാളികൾ ശാലിനിയെ ഇരു കയ്യും നീട്ടി തന്നെ സ്വീകരിച്ചു. ശാലിനി കുഞ്ചാക്കോ ബോബൻ ജോഡി മലയാളത്തിൽ ഒരു കാലത്ത് വലിയ ഹിറ്റ് ആയിരുന്നു. […]