വെള്ളയും വെള്ളയും ഇട്ട് ദിലീപേട്ടൻ.!! താരത്തിന്റെ മാസ് വരവ് കണ്ടോ ? കേൾവി ഇല്ലാത്ത കുട്ടികൾക്കൊപ്പം ഫോട്ടോയെടുത്തും കളിച്ചും ചിരിച്ചും ജനപ്രിയ നായകൻ | Dileep with special school children
ജനപ്രിയ നായകനും പ്രൊഡ്യൂസറും ഒക്കെയായ ദിലീപിന്റെ നേരിട്ടുള്ള സന്ദർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. കാഴ്ച പരിമിതരും കേൾവിയില്ലാത്തവരുമായി നിരവധി കുട്ടികളെ കാണാനാണ് ദിലീപെത്തിയത്.വർഷങ്ങളായി വിവാദങ്ങളിലും കേസുകളിലും അകപ്പെട്ടത് കാരണം പൊതുജനങ്ങളെ സന്ദർശിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആയിരുന്നു താരം. ഇപ്പോൾ പൊതു ഇടങ്ങളിലും ജനസമ്പർക്ക പരിപാടികൾക്കുമായി സമയം കാണുകയാണ് താരം. മധ്യകാല മലയാള ചലച്ചിത്രത്തിന്റെ പ്രധാന നായകനും ഹാസ്യ കലാകാരനും ആയി രംഗത്തെത്തിയ ദിലീപ് ജനങ്ങളുടെ പ്രിയപ്പെട്ട നായകനായി മാറുകയായിരുന്നു. തമന്നയുമായി അവസാനം ചെയ്ത ബാന്ത്ര എന്ന […]