കിടിലൻ ഡാൻസ് ചുവടുകളുമായി വേദ ജയസൂര്യ. വീഡിയോ ഏറ്റെടുത്ത് ആരാധകർ | Veda Jayasurya dance video
Veda Jayasurya dance video :മലയാള സിനിമാ ലോകത്തെ ഏറ്റവും ശ്രദ്ധേയനായ യുവ അഭിനേതാക്കളിൽ ഒരാളാണല്ലോ ജയസൂര്യ. ഒരു അഭിനേതാവ് എന്നതിലുപരി നിർമ്മാതാവായും പിന്നണി ഗായകനായും താരം ഇൻഡസ്ട്രിയിൽ സജീവമാണ്. ഒരു മിമിക്രി ആർട്ടിസ്റ്റായി തന്റെ കരിയറിന് തുടക്കമിട്ട താരം പിന്നീട് സ്വപ്രയത്നം കൊണ്ട് മലയാള സിനിമാ ലോകത്തിന്റെ നെറുകയിൽ എത്തിക്കുകയായിരുന്നു. മാത്രമല്ല പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങളും ചിത്രങ്ങളും സമ്മാനിച്ച് കൊണ്ട് ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു ഇദ്ദേഹം. ഏതൊരു […]