നടക്കാത്ത ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരവുമായി സ്റ്റെഫി തോമസ്.!! സ്റ്റെഫിയുടെ സ്വപ്നത്തിന് ചിറകുകൾ നൽകിയത് പ്രിയ സുഹൃത്ത് | Cancer Survivor Steffy Thomas Wedding Photoshoot goes viral Entertainment News Malayalam
Cancer Survivor Steffy Thomas Wedding Photoshoot goes viral Entertainment News Malayalam: സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് ഒരു വിവാഹ ഫോട്ടോ ഷൂട്ട് ആണ്. ചിത്രത്തിൽ വരനില്ല വധു മാത്രം. വധുവിന്റെ പേര് സ്റ്റെഫി തോമസ്. വെള്ള ഗൗണിൽ നിറഞ്ഞ പുഞ്ചിരിയുമായി ഒരു മാലാഖ.ഇതിനെ വെറുമൊരു ഫോട്ടോയായി തള്ളിക്കളയാൻ സാധിക്കില്ല. ഇത് സ്റ്റെഫിയുടെ സ്വപ്ന സാക്ഷാത്കാരം കൂടിയാണ്. ഈ സ്വപ്നത്തിന് ചിറകുകൾ നൽകിയത് സ്റ്റെഫിയുടെ സുഹൃത്തും. ചിത്രത്തിലുള്ള കുട്ടിക്ക് പറയാൻ ഒരുപാട് കഥകളുണ്ട്. അതിൽ സഹനത്തിന്റെയും […]