രോഹിത്തിനെ കുറിച്ചുള്ള സത്യങ്ങൾ സുമിത്ര അറിഞ്ഞതിൻ്റെ ഞെട്ടലിൽ രഞ്ജിത.!! എല്ലാം കലങ്ങി തെളിയുന്നു.!! സിദ്ധാർഥ് ശ്രീനിലയത്തിലേക്ക്| Kudumbavilakku today episode
Kudumbavilakku today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ നിർണായകമായ മുഹൂർത്തങ്ങളുമാണ് മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്. ഇന്ന് എപ്പിസോഡ് തുടങ്ങുമ്പോൾ കാണുന്നത്, രഞ്ജിതയോട് സുമിത്ര ഡയറിയിൽ നിന്ന് കിട്ടിയ പല കാര്യങ്ങളും പറയുന്നതായിരുന്നു. ഇതുകേട്ട് രഞ്ജിത ആകെ ടെൻഷനിലായിരുന്നു. പിന്നീട് കാണുന്നത്, സിദ്ധാർത്ഥ് ശ്രീനിലയത്തിലേക്ക് പോകുന്നതാണ്. അവിടെയെത്തിയപ്പോൾ പരമശിവത്തെ കാണുകയും, തനിക്ക് ശ്രീനിലയം തിരികെ തരണം എന്ന് പറയുകയും ആയിരുന്നു. എന്നാൽ ഒരിക്കലും തനിക്ക് ശ്രീനിലയം തിരികെ കിട്ടാൻ പോകുന്നില്ലെന്ന് പരമശിവൻ പറഞ്ഞപ്പോൾ സിദ്ധാർത്ഥിന് […]