വിവാഹം കഴിഞ്ഞ് ആറാം മാസം.!! സന്തോഷംവാർത്തയുമായി ഗോപിക; സർപ്രൈസ് ഒരുക്കിയ കീർത്തനക്കും അമൃതിനും സ്പെഷ്യൽ താങ്ക്സ് നൽകി താരങ്ങൾ.!! | Gopika GP 6 Th Month Anniversary Celebration
Gopika GP 6 Th Month Anniversary Celebration: ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ താരം ഗോപിക അനിലും അടുത്തിടെ ആണ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് വിവാഹിതരായത്. സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുത്ത വിവാഹമായിരുന്നു ഇവരുടെത്. ഇപ്പോഴും ഇവരുടെ വിവാഹ വീഡിയോസും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. സമൂഹമാധ്യമങ്ങളിൽ രണ്ടുപേരും വളരെ ആക്ടീവ് ആണ്.ഇവരുടെ വിശേഷങ്ങൾ യാത്രകളും ചിത്രങ്ങളും വീഡിയോസും എല്ലാമായി ഇൻസ്റ്റഗ്രാം അക്കൗണ്ട് […]