രഞ്ജിതയുടെയുടെ കാലനായി അവൻ എത്തി.!! അമ്മ മകൻ പോര് മുറുകുന്നു; രഞ്ജിത വീണ്ടും പെരുവഴിയിൽ; സുമിത്രയ്ക്ക് ആശ്വാസമായി രോഹിത് | Kudumbavilakku today episode
Kudumbavilakku today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്ക് അവസാന എപ്പിസോഡിലേക്ക് അടുക്കുമ്പോൾ വളരെ നിർണ്ണായകമായ മുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, പൂജ പങ്കജ് മോശക്കാരനാണെന്നറിഞ്ഞശേഷം അപ്പുവിൻ്റെ കൂടെ വന്ന് വിഷമങ്ങൾ പറയുകയായിരുന്നു. ഇവരുടെ പിറകെ ഇറങ്ങിയ പങ്കജ് കാറിൽ നിന്നും അപ്പു പൂജയെ സമാധാനിപ്പിക്കുന്നത് കാണുന്നുണ്ടായിരുന്നു. പിന്നീട് കാണുന്നത് ശീതളിൻ്റെ വീടാണ്. സച്ചിൻ വലിയൊരു അപകടം പറ്റി വീട്ടിലേക്ക് വരികയാണ്. സച്ചിൻ്റെ അവസ്ഥ കണ്ട് ശീതൾ ഞെട്ടിയെങ്കിലും, സരസ്വതിയമ്മയ്ക്ക് സന്തോഷമാവുകയായിരുന്നു. പിന്നീട് […]