രേവതിയെ വീട്ടിൽവിട്ടത് ചന്ദ്രയുടെ തന്ത്രമാണെന്ന് സച്ചി തിരിച്ചറിയുന്നു.!! ബിസിനസ്സിൽ നഷ്ടം സംഭവിച്ച സുധിക്ക് രേവതിയുടെ സ്വർണം എടുത്തുകൊടുത്തു ചന്ദ്ര | Chempaneer Poovu today episode
Chempaneer Poovu today episode: ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർ പൂവ് മനോഹരമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ, രേവതി ആടിമാസമായതിനാൽ വീട്ടിലേക്ക് പോയതായിരുന്നു. അങ്ങനെ രേവതി വീട്ടിലെത്തിയപ്പോൾ, ഗജേന്ദ്രൻ്റെ ആളുകൾ രേവതിയെ കാണുകയാണ്. രേവതി വീട്ടിൽ വന്ന കാര്യം മുതലാളിയെ അറിയിക്കാൻ പോവുകയാണ് അവർ. രേവതി സച്ചിയുടെ വീട്ടിൽ ജോലിക്കാരിയെപ്പോലെയാണെന്ന് അറിഞ്ഞപ്പോൾ, ദേവു രേവതിയെ വഴക്കു പറയുകയാണ്. അപ്പോഴാണ് ശ്രുതിയോട് ചന്ദ്രമതി പെട്ടെന്ന് തന്നെ എനിക്കൊരു മുത്തശ്ശിയാവണമെന്നും, മോൾ വേണം അത് സാധിച്ചു […]