അറിഞ്ഞില്ലേ.. അങ്ങനെ പങ്കൻ പിങ്കി ആയി; ഇതിലും വലിയ സേവ് ദി ഡേറ്റ് സ്വപ്നത്തിൽ മാത്രം; പാടവരമ്പിലൂടെ കല്യാണ തീയ്യതി പുറത്ത് വിട്ട് വെറൈറ്റികളുടെ റാണി | social media influencer Greeshma Bose Variety Save The Date video viral
social media influencer Greeshma Bose Variety Save The Date video viral: സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾക്ക് മുന്നിലേക്ക് എത്തിയ നിരവധി താരങ്ങളെ നമുക്ക് പരിചയമുണ്ട്. എന്നാൽ അതിൽനിന്ന് വളരെ വ്യത്യസ്തമായ റീൽ വീഡിയോ പങ്കുവെച്ച് മലയാളികളുടെ സ്നേഹം നേടിയെടുത്ത താരമാണ് ഗ്രീഷ്മ ബോസ്. നിലവിൽ വിവാഹം കഴിക്കാതിരിക്കുന്ന സ്ത്രീകൾ നേരിടുന്ന പല ചോദ്യങ്ങളെ ട്രോളി കൊണ്ടാണ് താരം സമൂഹം മാധ്യമങ്ങളിൽ റീൽ ചെയ്ത് ശ്രദ്ധ നേടിയത്.എന്നാൽ താരം വിവാഹിത ആവാൻ പോകുന്നു എന്ന വാർത്ത […]