ഋഷിയും ഐശ്വര്യയും വിവാഹിതരായി.!! മുടിയന്റെ വിവാഹത്തിനെത്തിയ അനിയൻ കേശു; 6 വർഷത്തെ പ്രണയത്തിന്റെ ക്ലൈമാക്സ്.!! ബൂബൂ ഇനി ഋഷിക്ക് സ്വന്തം | Uppum Mulakum Mudiyan Rishi wedding video
Uppum Mulakum Mudiyan Rishi wedding video: ഡി ഫോർ ഡാൻസിലൂടെ മലയാളി ടെലിവിഷനിലേക്ക് കാലെടുത്തു വച്ച ഋഷി എസ് കുമാർ ഉപ്പും മുളകും പരമ്പരയിൽ എത്തിയതോടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. ബാലുവിൻ്റെ നീലുവിൻ്റെയും അഞ്ച് മക്കളിൽ മൂത്തവനായ മുടിയൻവിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയത്. ഉപ്പും മുളകിൽ സീസൺ 2 -ൽ വരെ ഉണ്ടായിരുന്ന താരം ഇപ്പോൾ സീസൺ 3 തുടങ്ങിയപ്പോൾ ഇല്ലെങ്കിലും പ്രേക്ഷകർ മുടിയൻ്റെ എപ്പിസോഡിനായി കാത്തിരിക്കുകയാണ്. മലയാളം ബിഗ്ബോസ് […]