പ്ലസ് വണ്ണിൽ തുടങ്ങിയ പ്രണയത്തിന്റെ പൂർത്തീകരണം; കുടുംബവിളക്ക് സുമിത്രയുടെ ശീതൾ വിവാഹിതയാകുന്നു.!! ആശംസകളുമായി ആരാധകർ | Kudumbavilakku sheethal wedding save the date
Kudumbavilakku sheethal wedding save the date: കുടുംബവിളക്കി ലൂടെ പ്രേക്ഷകരുടെ സ്വന്തം ശീതളായി വന്ന ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വരനായ ജോസ് ഷാജിക്കൊപ്പമുള്ള പുതിയ റീലിനൊപ്പം ആണ് ചടങ്ങിന്റെ ഡേറ്റ് ശ്രീലക്ഷ്മി പ്രഖ്യാപിച്ചിട്ടുള്ളത്. മെയ് 16ന് ഇരുവരും ഒന്നിക്കുന്നു. പിആർപി റേറ്റിംഗിൽ മുൻപന്തിയിൽ ഉള്ള ഏഷ്യാനെറ്റ് ടെലിവിഷൻ ഷോ ആണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് സീരിയൽ ആവിഷ്കരിക്കുന്നത്. അടുത്തിടെ കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് […]