ഇതാണ് മക്കളെ ട്രിക്ക്.!! ചപ്പാത്തി പരത്തി വെള്ളത്തിൽ ഇട്ടു ഇതുപോലെ ചെയ്തു നോക്കൂ.. ശെരിക്കും ഞെട്ടും.!! | Special Chapati Trick
Special Chapati Trick: സ്കൂൾ തുറക്കുന്ന സമയമായാൽ കുട്ടികളുടെ ലഞ്ച് ബോക്സിൽ എന്ത് കൊടുത്തു വിടുമെന്ന് ചിന്തിച്ച് തല പുകയ്ക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. അത്തരം സാഹചര്യങ്ങളിൽ കുട്ടികൾ തീർച്ചയായും കഴിക്കാൻ ഇഷ്ടപ്പെടുന്ന രീതിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും, അല്പം കുരുമുളക് ചതച്ചതും കൂടി ചേർത്തു […]