നിറഞ്ഞ സദസിന് മുന്നില്‍ ചെണ്ടയിൽ നാദവിസ്മയം തീർത്ത് ജനസാഗരത്തിന്റെ ആവേശമായി പത്മശ്രീ ജയറാമേട്ടൻ.!! മേള ല,ഹ,രിയിൽ ജയറാം | Actor Jayaram Chendamelam Machad Maamankam video

Actor Jayaram Chendamelam Machad Maamankam video: മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്നൊക്കെ പറയാവുന്ന മലയാള സിനിമ നടനാണ് പത്മശ്രീ ജയറാം. സിനിമ മേഖലയിൽ മാത്രമല്ല മറ്റു പല മേഖലകളിലും താരം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്. നല്ലൊരു മിമിക്രി ആർട്ടിസ്റ്റും ചെണ്ട വിദ്വാനുമാണ് ഇദ്ദേഹം. ഒരിക്കൽ ഇദ്ദേഹത്തോട് ചോദിക്കുകയുണ്ടായി മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ അല്ലല്ലോ ജയറാം എന്ന്. എന്നാൽ ഇതിനു മറുപടിയായി അദ്ദേഹം പറഞ്ഞത് അവരെപ്പോലെ അഭിനയിക്കാൻ എനിക്ക് അറിയില്ല എന്നാൽ എന്നെപ്പോലെ രണ്ട് മണിക്കൂർ നിന്ന് […]

വിവാഹശേഷം ആദ്യ വാലൻഡൈൻസ് ഡേ.!! ഗോപിക കയ്യിലടിച്ച ടാറ്റൂ കണ്ടോ ? ജിപിയുടെ സ്‌നേഹം മുഴുവന്‍ അതിലുണ്ട്..!! Gp Gopika birthday celebration

കാലങ്ങൾക്ക് ശേഷം മലയാള ടെലിവിഷൻ താരങ്ങളും പ്രേക്ഷകരും ഒരുപോലെ ആഘോഷിച്ച ഒരു വിവാഹമാണ് ജനുവരി 28ന് നടന്നത്. നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും തമ്മിലുള്ള വിവാഹം ആയിരുന്നു ഇത്. സാന്ത്വനം എന്ന പ്രേക്ഷകപ്രിയ പരമ്പരയിലൂടെ ആരാധക ഹൃദയങ്ങളിലേക്ക് കടന്നുവന്ന വ്യക്തിയാണ് ഗോപിക അനിൽ. ബാലതാരമായിട്ടാണ് ഗോപിക അഭിനയ മേഖലയിലേക്ക് കടന്നുവന്നത്. എന്നാൽ പിന്നീട് വളരെ കാലത്തിനുശേഷമാണ് സാന്ത്വനം പരമ്പരയിൽ പ്രധാന വേഷം അവതരിപ്പിക്കാൻ ഗോപിക എത്തിയത്. ടെലിവിഷൻ സീരിയലുകളിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള പരമ്പരയും […]

മക്കൾ അറിയാതെ മുങ്ങി രൂപയും CSഉം.!! കിരണിന്റെ ഹോട്ടലിലേക്ക് രൂപയും CS ഉം എത്തുന്നു; നയനയുടെയും ആദർശിന്റെയും വരവ് കല്യാണിയുടെ ജീവിതം മാറ്റിമറിക്കുമോ..? Mounaragam today episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ ഇന്ന് വ്യത്യസ്തമായ എപ്പിസോഡാണ് നടക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, കിരണും കല്യാണിയും കഴിഞ്ഞ കാര്യങ്ങൾ പലതും സംസാരിക്കുന്നതായിരുന്നു. വയലൻ്റയ്ൻസ് ഡേ ആഘോഷിക്കാൻ കിരണും കല്യാണിയും പുറത്ത് പോകാൻ ഒരുങ്ങുമ്പോൾ, മറ്റൊരിടത്ത് സി എസും രൂപയും വയലൻ്റയ്ൻസ് ഡേ ആഘോഷിക്കാൻ പോകാൻ ഒരുങ്ങുകയാണ്. പിന്നീട് രൂപ വീട്ടിലെത്തി യാമിനിയോട് സി എസിൻ്റെ കൂടെ വയലൻ്റയ്ൻസ് ഡേ ആഘോഷിക്കാൻ പോകുന്ന കാര്യം പറയുകയാണ്. മാഡം പോയിട്ട് വായെന്ന് പറയുകയാണ് യാമിനി. പിന്നീട് കാണുന്നത് സരയുവിനെയും […]

ഒരു ഓർമ്മ പുതുക്കലെന്നപോലെ ആരാധകർക്കായി 20 വര്ഷം മുന്നേയുള്ള പാലുകാച്ചലിന്റെ വീഡിയോ പങ്കുവെച്ച് സിദ്ധു കൃഷ്ണ; ആ കുട്ടി പട്ടാളത്തെ കണ്ടോ ? | Krishna kumar old house warming video viral

നിരവധി സിനിമകളിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് ആഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. ഇദ്ദേഹത്തിനും ഭാര്യ സിന്ധുവിനും നാല് മക്കളാണ്. അച്ഛനും മക്കളും ഭാര്യയും എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ്. സിന്ധുവും വ്ലോഗിങ് രംഗത്ത് സജീവമാണ്. തന്റെ ഔദ്യോഗിക പേജിലൂടെ പുത്തൻ വിശേഷങ്ങൾ ആരാധകരെ സിന്ധുവും അറിയിക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ഒരു ഹൗസ് വാർമിംഗ് വീഡിയോ ആണ് സിന്ധു ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. സിന്ധു കൃഷ്ണ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. […]

സുമിത്രയെ വഞ്ചിച്ച ദീപുവിന് മ,ര,ണ ശിക്ഷ വിധിച്ച് പരമശിവം.!! രഞ്ജിതയെ ജയിക്കാൻ സുമിത്രയ്ക്കാകുമോ ? സുമിത്ര അറിയാത്ത ആ രഹസ്യം സരസ്വതി അമ്മ വെളിപ്പെടുത്തുന്നു | Kudumbavilakku today episode

ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്കിൻ്റെ രണ്ടാം സീസണിൽ സരസ്വതിയമ്മകൂടി വന്നിരിക്കുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പങ്കജും അരവിന്ദും സുമിത്രയുടെ വീട്ടിൻ്റെ മുന്നിൽ പലതും സംസാരിക്കുന്നത് സുമിത്രയും സരസ്വതിയും കാണുന്നതായിരുന്നു. പിന്നീട് പങ്കജും അരവിന്ദും വീട്ടിൽ കയറുകയും, സരസ്വതിയമ്മ രണ്ടു പേരെയും വീട്ടിൽ കയറ്റി ഇരുത്തുകയുമായിരുന്നു. സുമിത്രയോടും പൂജയോടും പല കൽപ്പനകളും നടത്തുകയായിരുന്നു. ഇതൊന്നും സുമിത്രയ്ക്കും പൂജയ്ക്കും ഇഷ്ടപ്പെടുന്നില്ല. എന്തിനാണ് വന്നതെന്ന് പൂജ പങ്കജോട് ചോദിച്ചപ്പോൾ, സുഹൃത്തിൻ്റെ വീട്ടിൽ വന്നപ്പോൾ, പൂജയെ കൂടി കൂട്ടാമെന്ന് […]

നയനയുടെ നടുഒടിഞ്ഞു.!! ഇനി ആദർശിന് പണിയായി; വമ്പൻ ട്വിസ്റ്റുമായി നയന ആദർശിന്റെ കള്ളത്തരം കയ്യോടെ പൊക്കുന്നു | Patharamattu today episode

ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ നയനയോട് വീട്ടിൽ പോകാൻ മുത്തശ്ശൻ സമ്മതിച്ചതിനാൽ, വളരെ സന്തോഷത്തിൽ മുകളിലേക്ക് പോയി വീട്ടിൽ പോകാൻ തയ്യാറാവുകയാണ് നയന. അപ്പോൾ മുത്തശ്ശൻ ആദർശിനോട് നീ നല്ലൊരു ബിസിനസ് എംഡിയൊക്കെ ആണെങ്കിലും, നല്ലൊരു ഭർത്താവല്ലെന്നു പറയുകയാണ്. ഇത് കേട്ട് ആദർശിന് വലിയ വിഷമം തോന്നുന്നുണ്ട്. ഞാൻ അവളെ സ്നേഹിക്കുന്നത് ആർക്കുമറിയില്ലല്ലോ എന്ന് മനസിൽ കരുതി ആദർശ് മുകളിലേക്ക് പോവുകയാണ്. അപ്പോഴാണ് അനിയും […]

അച്ഛനും അമ്മയുടെയും വഴിയേ കുഞ്ഞാറ്റയും.!? ലേഡി സൂപ്പർസ്റ്റാർ മകൾ ഇനി സിനിമയിലേക്കോ.!? ഉർവശിയോടൊപ്പം പൊതുപരിപാടിയിൽ പങ്കെടുക്കാൻ കുഞ്ഞാറ്റ എത്തിയപ്പോൾ.!! | Actress Urvasi And Kunjatta viral video

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് എല്ലാവരുടെയും പ്രിയപ്പെട്ട നടി ഉർവശി.മലയാളത്തിലെ യും തമിഴിലെയും സൂപ്പർ താരങ്ങൾക്കൊപ്പം നായികയായി തിളങ്ങിയ താരത്തിന്റെ അഭിനയമികവ് എടുത്ത് പറയേണ്ടതാണ്. വലിപ്പ ചെറുപ്പം ഇല്ലാതെ ഏത് റോളും അനായാസേന കൈകാര്യം ചെയ്യുന്ന താരത്തിന്റെ കഴിവ് വർണനകൾക്കതീതമാണ്. തമാശ രംഗങ്ങളും അതിമനോഹരമായി കൈകാര്യം ചെയ്യും എന്നത് താരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഉർവശിയുടെ മകൾ കുഞ്ഞാറ്റയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ചെറുപ്പം മുതൽ മാധ്യമങ്ങളിലൂടെ മലയാളികൾക്ക് ഏറെ പരിചിതയാണ് കുഞ്ഞാറ്റ.താര പുത്രന്മാരും […]

ഇതെന്താ കാർബൺ കോപ്പിയോ ? അമ്മയും മകളും ഒരുപോലെ; ഈ താരവും താരപുത്രിയും ആരാണെന്ന് മനസ്സിലായോ ? sowbhagya venkitesh childhood photo goes viral

സോഷ്യൽ മീഡിയയിലൂടെ ഒരുപാട് പേരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സിനിമകളിലെ കോമഡി വീഡിയോകളുടെ സ്പൂഫുകൾ അഭിനയിച്ചാണ് താരത്തിന്റെ സോഷ്യൽ മീഡിയയിലേക്കുള്ള വരവ്. പിന്നീട് യൂട്യൂബ് ചാനൽ തുടങ്ങുകയും തന്റെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്ക് വെയ്ക്കാറുമുണ്ട് താരം. നടിയും നർത്തകയുമൊക്കെയായ താരാ കല്യാണിന്റെ ഒരേ ഒരു മകൾ കൂടിയാണ് സൗഭാഗ്യ. സൗഭാഗ്യയുടെ മകൾ എന്ന പേരിലാണ് സൗഭാഗ്യ തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്. പിന്നീട് സോഷ്യൽ മീഡിയയിൽ തന്റെതായ ഒരു സ്ഥാനം ഉറപ്പിക്കാൻ താരത്തിന് […]

എൻറെ ബാക്ക് സപ്പോർട്ടും എൻറെ സ്വകാര്യ ഡയറിയും.!! വിവാഹമാസത്തിലേക്ക് പ്രവേശിച്ച് സൗഭാഗ്യ; താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ | Sowbhagya Venkitesh Wedding month

Sowbhagya Venkitesh Wedding month: അഭിനയത്രി താരാ കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട യാതൊരു കാര്യവുമില്ല. റീൽസ് വീഡിയോകളിലൂടെ ആളുകളുടെ ശ്രദ്ധ തുടക്കത്തിൽ പിടിച്ചുപറ്റിയ സൗഭാഗ്യ ഇന്ന് യൂട്യൂബർ എന്ന നിലയിലും ഇൻഫ്ലുവൻസർ എന്ന നിലയിലും തൻറെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖറും അമ്മ താരാകല്യാണും മുത്തശ്ശിയും അന്തരിച്ച നടിയുമായ സുബ്ബലക്ഷ്മിയും ഒക്കെ അഭിനയരംഗത്ത് തങ്ങളുടെതായ കഴിവുകൾ പ്രകടിപ്പിച്ചപ്പോൾ ആ രംഗത്തേക്ക് കടക്കുവാൻ അവസരം ലഭിച്ചിട്ടും നിരാകരിക്കുകയായിരുന്നു സൗഭാഗ്യ ചെയ്തത്. […]

സത്യങ്ങൾ മനസ്സിലാക്കി കിരൺ..!! കല്യാണിയേയും കുഞ്ഞിനേയും ഒഴിവാക്കി കിരണിനെ മരുമകനാക്കാൻ ഒരുങ്ങി രാഹുൽ | Mounaragam today latest episode

Mounaragam today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകർ നാലു വർഷമായിട്ടും ആവേശത്തോടെ കണ്ടിരുന്ന സീരിയലാണ് മൗനരാഗം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിഎസും, രൂപയും സംസാരിക്കുമ്പോഴാണ് കല്യാണിയുടെ ഫോൺ വരുന്നത്. സി എസിൻ്റെ ഫോൺ കട്ടാക്കി കല്യാണിയുടെ ഫോൺ എടുത്തു. കല്യാണി ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും രൂപയ്ക്ക് ശരിയായി ഉത്തരം നൽകാൻ കഴിഞ്ഞില്ല. അപ്പോഴാണ് കല്യാണിക്ക് സംശയം തോന്നിയത്. അമ്മ എന്തോ ഒളിച്ചുവയ്ക്കുന്നുണ്ടെന്ന്. അപ്പോഴാണ് കിരൺ കയറി വരുന്നത്. ഞാൻ അമ്മയെ വിളിച്ചിരുന്നെന്നും, ഞാൻ വിളിക്കുമ്പോൾ അമ്മ ഫോണിൽ സംസാരത്തിലായിരുന്നുവെന്നും, […]