നമുക്കൊരുമിച്ച് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്.!! എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മഹത്തായ കാര്യമാണ് നീ; പ്രിയപെട്ടവൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് ചാക്കോച്ചൻ പറഞ്ഞത് കേട്ടോ ? Kunchacko Boban Wife Priya Kunchacko Birthday post
Kunchacko Boban Wife Priya Kunchacko Birthday post: ചോക്ലേറ്റ് പയ്യൻ, പ്രായം തളർത്താത്ത നായകൻ തുടങ്ങി വിശേഷണങ്ങൾക്കൊക്കെ അർഹനായ താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ്, പ്രിയം, നിറം, പ്രേം പൂജാരി തുടങ്ങി 90കളിലെ റൊമാൻറിക് ചിത്രങ്ങളിലെല്ലാം നായകനായി പ്രത്യക്ഷപ്പെട്ട ഇദ്ദേഹം കോളേജ് കുമാരികളുടെ പ്രിയപ്പെട്ട നായക നടൻ കൂടി ആയിരുന്നു. തൻറെ ആരാധികയെ തന്നെ പിൽക്കാലത്ത് കുഞ്ചാക്കോ ബോബൻ പ്രണയിച്ച് വിവാഹം കഴിച്ചത് പെൺകുട്ടികളിൽ വലിയ വിഷമം തന്നെയാണ് സൃഷ്ടിച്ചത്. ഇന്നും കുഞ്ചാക്കോ ബോബൻ എന്ന […]