മകൾ സ്കൂളിൽ പോകുന്നതിൽ ഏറ്റവും വിഷമം പേളിക്കാണ്.!! മിടുക്കിക്കുട്ടിയായി നിലുബേബി സ്കൂളിലേക്ക്; വീഡിയോ വൈറൽ | Nila Baby first day at Play School video
Nila Baby first day at Play School video: മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ദമ്പതികളാണ് പേളിയും ശ്രീനിയും. അവരുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ തങ്ങളുടേതെന്ന നിലയിൽ സ്വീകരിക്കുന്നു. ബിഗ് ബോസിലൂടെ പരിചയപ്പെട്ട് ജീവിതത്തിൽ ഒന്നായിത്തീർന്ന ഇവരുടെ കുടുംബം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇരുവരുടെയും ജീവിതവും മനസ്സും നിറയ്ക്കാൻ രണ്ടോമന മക്കളും. ആദ്യമകളായ നിലയുടെ പുതിയ വിശേഷമാണ് ഇന്ന് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. പേളി ശ്രീനിഷ് എന്നിവരെ എപ്രകാരമാണോ ആരാധകർ സ്നേഹിക്കുന്നത് അതേ അളവിൽ തന്നെയാണ് നിലയെയും അവർ […]