അനന്തപുരിയെ ഇളക്കിമറിച്ചുകൊണ്ട് മുത്തശ്ശന്റെ കടുത്ത തീരുമാനം.!! പുതിയ വെളിപ്പെടുത്തലുമായി നയനയ്ക്ക് മുന്നിൽ ആദർശ് | Patharamattu today episode
Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പര പത്തരമാറ്റ് വളരെ മനോഹരമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ നവ്യ ഗർഭിണിയാണെന്ന് അറിഞ്ഞ് കനകദുർഗ്ഗ അനന്തപുരിയിൽ വന്നതായിരുന്നു. അവിടെ നടന്നതൊക്കെ അറിഞ്ഞ് കനകദുർഗ്ഗ ദേഷ്യത്തിലായിരുന്നു. കുഞ്ഞ് അഭിയുടേതല്ലെന്ന് പറഞ്ഞ സ്ഥിതിക്ക് അവൻ കുഞ്ഞിനെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പെന്നു പറയുകയാണ് കനകദുർഗ്ഗ. അങ്ങനെ സംഭവിച്ചാൽ അമ്മയും മകനും ഇവിടെ നിൽക്കില്ലെന്ന് പറയുകയാണ് മുത്തശ്ശൻ. അപ്പോഴാണ് മുത്തശ്ശി പറയുന്നത് മോൾ ഗർഭിണിയായ സ്ഥിതിക്ക് കനക ഇവിടെ […]