കേരളത്തിൽ പഠിക്കാൻ വന്ന കൊച്ചാ.!! നേപ്പാളി പെൺകുട്ടിയെ ചുറ്റി വളച്ച് ഇന്ത്യ കാരൻ; 2016 ൽ തുടങ്ങിയ ഡേറ്റിംഗ് വിവാഹത്തിൽ എത്തി.!! | Nepali Mallu couple Sanoom Lepcha love story
Nepali Mallu couple Sanoom Lepcha love story: യൂട്യൂബിൽ ഏറെ ആരാധകരുള്ള ഒരു ദമ്പതിമാരാണ് സോയിയും അപ്പുവും. ഇരുവരുടെ യഥാർത്ഥ പേര് സാനു ലബ്ജ, അലക്സ് അറക്കൽ എന്നാണ്. നേപ്പാളി മല്ലു കപ്പിൾ എന്നാണ് യൂട്യൂബിൽ ഇവരുടെ പേര്. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ഏറെ ആകാംക്ഷ കാട്ടാറുണ്ട്. വെസ്റ്റ് ബംഗാളിലെ ഡാർജിലിംഗിൽ നിന്നുമുള്ള സോയി എന്ന വിളിപ്പേരുള്ള നേപ്പാളി ഭാഷ സംസാരിക്കുന്ന വനിതയുമായി അങ്കമാലിയിൽ നിന്നുള്ള മലയാളി യുവാവ് അലക്സ് അരക്കൽ എന്ന അപ്പു […]