അനന്തമൂർത്തിയ്ക്ക് എന്ത് സംഭവിച്ചു ? പൊങ്കാല ആഘോഷം കഴിഞ്ഞ ഉടൻ അനന്തപുരിയിൽ ആ ദു,രന്ത വാർത്ത എത്തുന്നു | Patharamattu today latest episode

ഏഷ്യാനെറ്റ് പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ച ഇഷ്ട പരമ്പരയിൽ വ്യത്യസ്തമായ രംഗങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ അനന്തപുരിയിലെ പൊങ്കാല ആഘോഷമാണ്. ഈ ആഴ്ച പൊങ്കാല ആഘോഷത്തിലെ സന്തോഷകരവും, അതിനിടയിൽ നടക്കുന്ന പ്രശ്നങ്ങളുമാണ് പ്രധാനമായും നടക്കുന്നത്. പൊങ്കാല നയനയിടുന്നതിൽ ഒട്ടും താൽപര്യം ദേവയാനിക്കില്ല. എന്നാൽ അമ്മയുടെയും അച്ഛൻ്റെയും ഇഷ്ടത്തിന് അനുസരിച്ച് നിൽക്കുകയാണ് ദേവയാനി. അപ്പോഴാണ് നയന പൂവൊക്കെ എടുത്ത് വരുന്നത്. ആദർശിനെ കണ്ടപ്പോൾ പൊങ്കാലയിൽ സന്തോഷത്തോടെ പ്രാർത്ഥിക്കണമെന്ന് പറയുകയാണ്. എന്നാൽ എൻ്റെ അമ്മയെ തള്ളിമാറ്റിയുള്ള […]

ക്ഷേത്രങ്ങളുടെ നാടായ നേപ്പാളിൽ നിന്ന് കാസിനോ മക്കാവോയിലേക്ക്.!! ഗോപികയെ കണക്കിൽ ട്രോളി ജിപി; വൈറലായി താരത്തിന്റെ വീഡിയോ | Gp Gopika viral video at casinos Macao

Gp Gopika viral video at casinos Macao: മലയാളികളുടെ പ്രിയതാരമാണ് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ. 2024 ജനുവരി 28 നായിരുന്നു താരം നടിയായ ഗോപിക അനിലിനെ വിവാഹം ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു പ്രേക്ഷകർ ഈ വാർത്ത കേട്ടത്. വിവാഹത്തിന് മുന്നോടിയായി നടന്ന ഹൽദി ചടങ്ങുകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹം കഴിഞ്ഞ് ഒന്നരമാസം പിന്നിട്ടിട്ടും ജിപിയുടെയും ഗോപികയുടെയും വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വിവാഹ ശേഷം […]

സുരേഷ്‌ഗോപിയുടെ മകളുടെ പുതിയ വിശേഷം അറിഞ്ഞോ ? കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച് താര പുത്രിയും പ്രിയതമനും | Bagya Suresh and husband share new happiness

Bagya Suresh and husband share new happiness: ചലച്ചിത്ര നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ തന്റെ സുഹൃത്തായ ശ്രേയസ്സുമായി വിവാഹിതരായത് ഈ അടുത്തായിരുന്നു. ഇരുവരുടെയും വിവാഹം കേരളം കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായി രീതിയിൽ തന്നെയാണ് സുരേഷ് ഗോപി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ഇവരുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഗുരുവായൂർ അമ്പലനടയിൽ വച്ചായിരുന്നു വിവാഹം. മലയാള സിനിമ മേഖലയിലെ ഒട്ടുമിക്ക എല്ലാ നായിക നായകന്മാരും ഇവരുടെ വിവാഹത്തിനായി എത്തിച്ചേർന്നിരുന്നു. […]

നയനയുടെ തിരിച്ചടി തുടങ്ങിക്കഴിഞ്ഞു..!! ദേവയാനിയുടെ മുഖത്തുനോക്കി വെല്ലുവിളിച്ചു നയന; പൊങ്കലിനിടയിൽ അനന്തപുരിയിൽ ആ വലിയ ആപത്ത് സംഭവിക്കുന്നു | Patharamattu today episode

Patharamattu today episode: ഏഷ്യാനെറ്റ് കുടുംബപരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനന്തപുരിയിൽ പൊങ്കാല ആഘോഷത്തിൻ്റെ കാര്യങ്ങൾ എല്ലാവരും ചേർന്ന് സംസാരിക്കുകയായിരുന്നു. എല്ലാവർഷവും മൂത്ത മരുമകൾ ആയ ദേവയാനി ആയിരുന്നു പൊങ്കാല ഇട്ടിരുന്നത്. എന്നാൽ ഈ വർഷം കൊച്ചു മക്കളിൽ മൂത്തവൻ്റെ ഭാര്യമാരിൽ മൂത്തവളായ നയനയെ കൊണ്ട് പൊങ്കാല സമർപ്പിക്കണമെന്നാണ് മുത്തശ്ശനും മുത്തശ്ശിയും തീരുമാനിക്കുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ ആവാതെ നിൽക്കുകയാണ് ദേവയാനി,അനന്തപുരിയിലെ മൂത്തമരുമകളായി അംഗീകരിക്കാത്ത നയനയെ കൊണ്ട് പൊങ്കാല […]

സേനൻ മനോഹറിനെ കുറിച്ചുള്ള ആ സത്യം സരയുവിനെ അറിയിക്കുന്നു.!! കല്യാണിയുടെ പണം തട്ടാൻ നോക്കിയ മൂങ്ങക്ക് ഇടിവെട്ട് പണി | Mounaragam today episode

Mounaragam today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വ്യത്യസ്തമായ ട്വിസ്റ്റുമാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ കല്യാണിയെ കൊ ല്ലാ ൻ ശാരി ഒരുക്കിയ കെണി അറിഞ്ഞ ചന്ദ്രസേനൻ ആളെ വിട്ട്‌ രാഹുലിനെ അടിച്ച് കിടത്തിയതായിരുന്നു. പിന്നീട് ശാരിയും രാഹുലും പലതും സംസാരിക്കുകയാണ്. നിങ്ങളെ ചെയ്തത് പോലെ നമ്മുടെ മനുവിനെയും അവൻ എന്തെങ്കിലും ചെയ്യുമോ എന്ന് ശാരി പറഞ്ഞപ്പോൾ, അങ്ങനെ വല്ലതും നടന്നിനെങ്കിൽ നല്ലതെന്ന് മനസിൽ പറയുകയാണ് രാഹുൽ. ആ കല്യാണിയെ എങ്ങനെയെങ്കിലും ഇല്ലാതാക്കാനുള്ള വഴി […]

ഹമ്പോ ഇതാര് ദീപിക പദുകോണോ.! ? മീനൂട്ടി അങ്ങ് ഫ്രാൻസിലാണ്; നീതയ്ക്ക് ഒപ്പം അടിച്ച് പൊളിച്ച് മീനാക്ഷി ദിലീപ് | Meenakshi Dileep Enjoying Vacation at France Photos Viral Malayalam

Meenakshi Dileep Enjoying Vacation at France Photos Viral Malayalam : പ്രേക്ഷകരുടെ പ്രിയ നടനാണ് ദിലീപ്. ജനപ്രിയനായകൻ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വാർത്തകളും ആരാധകർ വളരെ പെട്ടെന്നാണ് ഏറ്റെടുക്കാറുള്ളത്. സമൂഹമാധ്യമങ്ങളിലും താരത്തിന്റെ വിശേഷങ്ങൾ വൈറൽ ആണ്. ദിലീപിന്റെ പുതിയ ചിത്രങ്ങൾക്കായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ദിലീപിന്റെയും മഞ്ജുവിന്റെയും മകളാണ് മീനാക്ഷി ദിലീപ്. താരപുത്രി എന്നതുകൊണ്ട് തന്നെ മീനാക്ഷിയുടെ വാർത്തകളും സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. മീനാക്ഷി […]

ആരും കണ്ണുവെക്കല്ലേ ഈ പൊന്നു മോളുടെ ഡാൻസിനെ.!! ആള് എന്തൊരു ക്യൂട്ടാണ്.!! വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ | Cute baby girl dance video viral

Cute baby girl dance video viral : ഒരു ദിവസം കൊണ്ട് ലക്ഷക്കണക്കിന് ലൈക്ക് നേടി ഏവരുടെയും ഹൃദയം കീഴടക്കിയ ആ കുഞ്ഞ് രാജകുമാരി ഇതാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി ക്യൂട്ട് ഡാൻസ്.!! കുഞ്ഞു കുട്ടികളാണ് എപ്പോഴും സമൂഹ മാധ്യമങ്ങളിലെ താരങ്ങൾ. കുഞ്ഞു കുട്ടികളുടെ ക്യൂട്ട് വീഡിയോകൾ നിമിഷനേരംകൊണ്ടാണ് വൈറലായി മാറാറുള്ളത്. ലോക്ക് ഡൌൺ കാലഘട്ടമായത് കൊണ്ട് തന്നെ കുട്ടികൾക്കെല്ലാം സ്കൂളുകളൊന്നും പോകുന്നില്ലല്ലോ.. അപ്പൊ പിന്നെ കുട്ടികളുടെ ധാരാളം വീഡിയോകളും മറ്റുമാണ് സോഷ്യൽ മീഡിയയിൽ […]

നമ്മുടെ അഞ്ജുച്ചേച്ചി തിമിർത്തഭിനയിച്ച കിടുക്കാച്ചി പരസ്യം കണ്ടോ ? കുഞ്ഞുപ്രായത്തിൽ ഗോപിക അഭിനയിച്ച പരസ്യച്ചിത്രം വൈറലാകുന്നു. താരത്തിനൊപ്പം കൂടെയുള്ള ആളെ കണ്ടോ | Santhwanam anju and sister old ad film latest malayalam

Santhwanam anju and sister old ad film latest malayalam : മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ഗോപിക അനിലും സഹോദരി കീർത്തന അനിലും. സാന്ത്വനം പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രമായി മിന്നും പ്രകടനം കാഴ്ചവെക്കുന്ന താരമാണ് ഗോപിക. സഹോദരി കീർത്തന സീ കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന കബനി എന്ന സീരിയലിൽ ഗോപികക്കൊപ്പം മുഖ്യവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കുട്ടിക്കാലത്ത് തന്നെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരങ്ങളാണ് ഗോപികയും കീർത്തനയും. ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിൽ ഇരുവരും […]

അവതാരികയായി വന്ന് മലയാളികളുടെ പ്രിയതാരമായി മാറിയ നായിക; ആരാണ് ഈ കുട്ടിതാരം എന്ന് പറയാമോ ? celebrity childhood photos

ടെലിവിഷൻ അവതാരികയായി മലയാളികളുടെ മുന്നിലെത്തി, പിന്നീട് ബാലതാരമായി ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുകയും, ശേഷം നായികയായി മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്ത നായിക. ഇന്ന്, നിർമാതാവായും സെലിബ്രിറ്റി സ്റ്റാറ്റസിൽ ഉയർന്നു നിൽക്കുന്ന ഈ കൊച്ചുമിടുക്കി ആരാണെന്ന് മനസ്സിലായോ. അത് മറ്റാരുമല്ല, മമ്മൂട്ടിയുടെ മകളായി മലയാള സിനിമാപ്രേക്ഷകർക്ക് മുന്നിൽ ആദ്യം പ്രത്യക്ഷപ്പെട്ട് പിന്നീട് ദുൽഖറിന്റെ നായികയായി മലയാളികളുടെ ഹൃദയങ്ങളിൽ ഇടം നേടിയ നടൻ ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നസീം ആണ്. സിറ്റി ചാനൽ സംപ്രേഷണം […]

രോഹിത്തിൻ്റെ സ്വത്തുക്കൾ സ്വന്തമാക്കിയ രഞ്ജിതയ്ക്കും കുടുംബത്തിനും പണി കൊടുത്ത് സുമിത്ര..!! ആ കാഴ്ച കണ്ട് ഞെട്ടി അപ്പു | Kudumbavilakku today latest episode

ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെയുള്ള എപ്പിസോഡിൻ്റെ അവസാനത്തിൽ വക്കീലിനെ കുറിച്ചുള്ള കാര്യങ്ങൾ അന്വേഷിക്കാൻ വക്കീലിൻ്റെ ഭാര്യയുടെ ബന്ധുവായ നന്ദിതയെ വീട്ടിൽ ക്ഷണിച്ചു വരുത്തുന്നതായിരുന്നു. പിന്നീട് പങ്കജ് പൂജയ്ക്ക് ഗിഫ്റ്റായി വാച്ച് നൽകുകയായിരുന്നു. അതിന് ശേഷം പൂജയുടെ കൂടെ പങ്കജ് സെൽഫി എടുക്കുകയായിരുന്നു. പൂജയോട് ഗിഫ്റ്റ് കൊടുത്ത വാച്ച് കാണിച്ച് നിൽക്കാൻ പറയുന്നു. ആ ഫോട്ടോ എടുത്ത് പങ്കജ് പോവുകയാണ്. പിന്നീട് കാണുന്നത് സുമിത്രയെയാണ്. സുമിത്ര നന്ദിതയോട് പലതും പറയുകയാണ്. […]