ഇത് മുത്തച്ഛന്റെ പുതിയ അടവോ ? നയനയെ ഭാര്യയായി അംഗീകരിച്ച് ആദർശ്..!! ചങ്കുപൊട്ടി ദേവയാനി; മുത്തച്ഛന്റെ തന്ത്രം ഏൽക്കുന്നു | Patharamattu today latest episode

Patharamattu today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന എപ്പിസോഡുകളാണ് പത്തരമാറ്റിൽ ഇന്ന് നടക്കാൻ പോകുന്നത്. പിന്നീട് അദ്ദേഹത്തിൻ്റെ രോഗ വിവരം അറിയിക്കുകയാണ് അവർ. ഇത് പറയുമ്പോൾ പൊട്ടിക്കരയുകയാണ് ജയൻ. എന്നാൽ മുത്തശ്ശൻ ജയനെ സമാധാനിപ്പിക്കുകയും, ആദർശിനോടും, ജയനോടും ഈ രോഗവിവരം അനന്തപുരിയിൽ ആരും അറിയാൽ പാടില്ലെന്നും, കൂടാതെ വീട്ടിൽ എപ്പോഴും സന്തോഷമുണ്ടാവണമെന്നും പറയുകയാണ് അന്തമൂർത്തി. ആദർശും ജയനും സമ്മതം പറയുകയാണ്. പിന്നീട് കാണുന്നത് ജലജ അച്ഛൻ രോഗശയ്യയിലാവാൻ കാരണം ഇവിടെ വന്നു കയറിയവൾ കാരണമാണെന്ന് […]

മകൻ അദ്വിക്കിന്റെ പിറന്നാളാഘോഷിച്ച് തല അജിത്തും ശാലിനിയും.!! മകന്റെ പിറന്നാൾ കളറാക്കി താരജോഡികൾ; ഫുട്ബോൾ കേക്ക് മുറിച്ച് ജൂനിയർ തല | Ajith Shalini son birthday celebration

തമിഴ് സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് അജിത്ത്. താരത്തിന്റെതായ പുത്തൻ സിനിമകൾക്ക് ആരാധകർ ഏറെയാണ്. തല എന്നാണ് ഇദ്ദേഹത്തെ ആരാധകർ വിളിക്കുന്നത്. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ഇദ്ദേഹം പ്രേക്ഷകരിൽ എത്തിക്കാറുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യയാണ് മലയാള സിനിമാതാരമായിരുന്ന ശാലിനി. വിവാഹശേഷം ശാലിനി സിനിമാലോകത്ത് അത്രതന്നെ സജീവമല്ല.തമിഴ് മാത്രമല്ല ഹിന്ദി തെലുങ്ക് കന്നട എന്നീ ഭാഷകളിലുംഅജിത്ത് ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്.90 കളുടെ അവസാനത്തിലാണ് ഇദ്ദേഹം തമിഴിൽ ശ്രദ്ധേയനായ നടനായി മാറുന്നത്. അജിത്തിന്റെ ഏറ്റവും ശ്രദ്ധേയമായ […]

‘അവശയായെങ്കിലും ചിരിയിൽ ചെറുപ്പം നിലനിർത്തി മലയാള സിനിമയുടെ അമ്മ.!! കവിയൂർ പൊന്നമ്മയ്ക്കൊപ്പം ബൈജുവും ജ​ഗദീഷും | Jagadeesh And baiju with kaviyoor ponnamma

ഒരുകാലത്ത് മലയാള സിനിമയിലെ നായികാവസന്തത്തിൽ പൂത്തുലഞ്ഞ് തളിർത്തു നിന്നിരുന്ന വ്യക്തിയാണ് കവിയൂർ പൊന്നമ്മ. പിന്നീട് അമ്മ വേഷങ്ങളിലേക്കും താരം കടന്നെത്തി. മലയാള സിനിമയിൽ തന്റെ ജീവിതത്തിന്റെ മുക്കാൽപങ്കും അഭിനയിച്ച് തീർത്ത വ്യക്തി. സിനിമയിലെ തന്റെ 65 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വടക്കൻ പറവൂർ കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലാണ് താരം. നീണ്ട അറുപതാണ്ടു കൊണ്ട് എഴുനൂറിൽപരം സിനിമകളിലാണ് പൊന്നമ്മ അഭിനയിട്ടുള്ളത്. 2021ൽ റിലീസ് ചെയ്ത ആണും പെണ്ണും എന്ന ആന്തോളജി ചിത്രമാണ് കവിയൂർ പൊന്നമ്മയുടെതായി അവസാനം ഇറങ്ങിയ ചിത്രം. […]

ഒന്നാകും മുമ്പേ ആ ഞെട്ടിക്കുന്ന രഹസ്യം വെളിപ്പെടുത്തി കിരൺ.!! രൂപയെ തട്ടി കൊണ്ട് പോയി സേനൻ; ആ മഹാസത്യം തിരിച്ചറിഞ്ഞ് കല്യാണി | Mounaragam today latest episode

Mounaragam today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കിടപ്പിലായ രാഹുലിനെ കാണാൻ കിരണും കല്യാണിയും വരികയാണ്. തിരിച്ചു പോകുമ്പോൾ, സരയുവിനോട് നീ നമ്മുടെ വീട്ടിൽ കയറി കളിച്ചതു പോലെ, ഞങ്ങളും കളിക്കാൻ ഇടവരുത്തരുതെന്നും, നിൻ്റെ അച്ഛന് ലഭിച്ചത് അതിൻ്റെ ഒരു ചെറിയ ഡോസ് മാത്രമാണെന്ന് പറയുകയാണ്. ഇതൊക്കെ കേട്ട മനോഹർ ഒന്നും പറയുന്നില്ല. അവർ പോയ ശേഷം എന്നെ ഇത്രയൊക്കെ അവർ പറഞ്ഞിട്ടും എൻ്റെ […]

അനിരുദ്ധിന്റെ ഒറ്റ ചോദ്യത്തിന് മുന്നിൽ വിറച്ച് ദീപു.!! സുമിത്ര മ,രി,ച്ചില്ലെന്ന സത്യം അനിരുദ്ധ് തിരിച്ചറിയുന്നു | Kudumbavilakku today latest episode

ഏഷ്യാനെറ്റ് കുടുംബപരമ്പരയായ കുടുംബ വിളക്കിൽ വളരെ രസകരമായ രംഗങ്ങളാണ് നടക്കുന്നത്. എല്ലാം നഷ്ടപ്പെട്ട സുമിത്ര ഓരോന്നായി തിരികെ പിടിക്കുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനിരുദ്ധ് വന്നതിൻ്റെ സന്തോഷത്തിൽ അമ്മയെയും അച്ഛനെയും കൂട്ടി സ്വരമോൾ അകത്ത് പോവുകയായിരുന്നു. പിന്നീട് കാണുന്നത് അപ്പു പൂജയെ ഓഫീസിൽ കൊണ്ടു വിടുന്നത് പങ്കജ് കാണുകയായിരുന്നു. സുമിത്ര വീട്ടിൽ ശീതളിനെ കാത്തു നിൽക്കുകയായിരുന്നു. അപ്പോഴാണ് ശീതൾ വരുന്നത്. സച്ചിനും ഉണ്ടാവുമെന്ന് കരുതിയ സുമിത്ര സച്ചിനെ കാണാത്ത തിന് അന്വേഷിക്കുകയായിരുന്നു. സച്ചിന് ആശുപത്രിയിൽ തിരക്കാണെന്ന് പറഞ്ഞ് […]

അപ്രതീക്ഷിതമായി ഗിരിജാമ്മയുടെ വീട്ടിലെത്തി ചിപ്പിയും ഹരിയും.!! പക്ഷെ ഹരിയെ ഞെട്ടിച്ച് ലക്ഷ്മിയമ്മ; പോസ്റ്റ് വൈറൽ | Santhwanam chippi girish surprise visit in lakshmiyamma home

Santhwanam chippi girish surprise visit in lakshmiyamma home: മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗിരീഷ് നമ്പ്യാർ.താരത്തിൻ്റെ യഥാർത്ഥ പേരിനേക്കാൾ ഉപരി സാന്ത്വനത്തിലെ ഹരി എന്ന പേരിലൂടെയാണ് താരത്തിൻ്റെ പ്രേക്ഷകർക്ക് കൂടുതൽ പരിചിതമായിരിക്കുന്നത്. സാന്ത്വനം പരമ്പര അവസാനിച്ചിട്ടും ഹരിയെന്ന കഥാപാത്രത്തെ എത്രമാത്രം സ്വീകരിച്ചിരുന്നുവെന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്നു തന്നെ വ്യക്തമായിരുന്നു. ഭാഗ്യലക്ഷ്മി, ഭാഗ്യജാതകം, ദത്തുപുത്രി തുടങ്ങിയ പരമ്പരകളിലൊക്കെ താരം ചെയ്ത കഥാപാത്രം പ്രേക്ഷക പ്രീതി പിടിച്ചു പറ്റുന്നതായിരുന്നുവെങ്കിലും, സാന്ത്വനം പരമ്പര പ്രേക്ഷകർക്കുണ്ടാക്കിയ താൽപര്യം വേറെ തന്നെയായിരുന്നു. പരമ്പര […]

അണ്ണനും തമ്പിയും ന്യൂയോർക്കിൽ.!! ബ്രോ ബോണ്ടിംഗ് ഇൻ ന്യൂയോർക്ക് പോസ്റ്റുമായി ഇന്ദ്രജിത്ത്; കൂടെ സുപ്രിയയും | Indrajith shared bro bonding post goes viral

മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ സ്നേഹവും ആരാധനയും ഉള്ള താരകുടുംബമാണ് സുകുമാരന്റേത്. മല്ലിക സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും ഒക്കെ സുകുമാരന്റെ അതേ പാതയിൽ മലയാള സിനിമയിൽ തിളങ്ങി നിന്നപ്പോൾ വ്യത്യസ്തമായ കുറെയധികം കഥാപാത്രങ്ങളെയാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമ ലോകത്തിൻറെ ശ്രദ്ധ നേടിയെടുക്കുവാനും ഈ താര കുടുംബത്തിന് സാധിച്ചിട്ടുണ്ട്. നിർമ്മാണ കമ്പനിയുമായി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ സിനിമയിൽ തന്റെ സാന്നിധ്യം രേഖപ്പെടുത്തിയപ്പോൾ അഭിനയത്രി, ബിസിനസ് വുമൺ എന്നീ […]

കലിപൂണ്ട ആദർശ് നയനയുടെ താലി പൊട്ടിച്ചെറിയുന്നു..!! നെഞ്ചുതകർന്നു കേണു നയന; നയനയുടെ വിധി കുറിച്ചു കഴിഞ്ഞു | Patharamattu today latest episode

Patharamattu today latest episode: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വേദനയിലാഴ്ത്തുന്ന രംഗങ്ങളിലൂടെയാണ് ഇന്ന് കടന്നു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആദർശ് പൊങ്കാലയ്ക്കിടയിൽ നയനയെ ആശിർവദിക്കുന്നതിന് പകരം അപമാനിച്ചത് അനന്തപുരിയെ ആകെ ഞെട്ടിച്ചിരുന്നു. തൻ്റെ അച്ഛനും അമ്മയും എത്രയോ വിഷമത്തോടെയാണ് പോയതെന്നും, പലതും നയന ആദർശിനോട് പറഞ്ഞപ്പോൾ, ആദർശും തൻ്റെ അമ്മയുടെ സ്ഥാനത്ത് നീ പൊങ്കാല ചെയ്യരുതായിരുന്നെന്നും, എൻ്റെ അമ്മയുടെ വേദന ഞാൻ അറിഞ്ഞിരുന്നെന്നും മറ്റും പറയുകയായിരുന്നു. ഇവർ റൂമിൽ നിന്ന് പറയുന്നത് […]

എതിരാളികൾക്ക് പുറം കാലുകൊണ്ട് ചവിട്ട്.! തൃശ്ശൂരിൽ വടക്കുംനാഥനെ തൊട്ട് അനുഗ്രഹം വാങ്ങി ഇത്തവണത്തെ ഇലക്ഷന് ഇറങ്ങിത്തിരിച്ച് പ്രിയതാരം സുരേഷ് ഗോപി | Actor Suresh Gopi at Vadakkumnathan Temple

Actor Suresh Gopi at Vadakkumnathan Temple: നടൻ എന്ന രീതിയിലും പിന്നീട് രാഷ്ട്രീയപ്രവർത്തകൻ എന്ന രീതിയിലും മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് സുരേഷ് ഗോപി. തൃശ്ശൂർ ഞാനങ്ങു എടുക്കുവാ എന്ന ആമുഖത്തോടെ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയ സുരേഷ് ഗോപി ഇത്തവണയും ബിജെപി സ്ഥാനാർഥിയായി രംഗത്തെത്തിരിക്കുകയാണ്. പാർട്ടി സംഘടിപ്പിച്ച പല പൊതു പരിപാടികളുടെയും വേദികളിൽ ഇതിനു മുൻപും സുരേഷ് ഗോപി തന്നെയാണ് സ്ഥാനാർത്ഥിയെന്നത് പ്രഖ്യാപിച്ചതിനാൽ ഇത്തവണയും തൃശ്ശൂരുകാർക്ക് ഇതൊരു പുതുമയല്ല. 2021ൽ നിയമസഭാ […]

സുമിത്ര വക്കീലിൽ നിന്ന് സത്യങ്ങൾ തിരിച്ചറിയുന്നു.!! അപ്രതീക്ഷിത വഴിത്തിരിവിലൂടെ കുടുംബവിളക്ക് പുതിയ തലത്തിലേക്ക് | Kudumbavilakku today latest episode

Kudumbavilakku today latest episode:ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്ക് രണ്ടാം ഭാഗത്തിൽ എല്ലാം നഷ്ടപ്പെട്ട സുമിത്ര ഓരോന്നായി തിരിച്ചുപിടിക്കുകയാണ്. ഈ ആഴ്ച കാണാൻ സാധിക്കുന്നത് വളരെ രസകരമായ രംഗങ്ങളാണ്. വക്കീലിൽ നിന്ന് സത്യങ്ങൾ മനസിലാക്കാനാണ് സുമിത്രയുടെ നീക്കം. അങ്ങനെ വക്കീലിൻ്റെ ഭാര്യയിൽ നിന്ന് വക്കീൽ താമസിക്കുന്ന സ്ഥലം മനസിലാക്കിയ സുമിത്ര വക്കീലിൻ്റെ ഓഫീസിലേയ്ക്ക് പോവുകയാണ്. പിന്നീട് കാണുന്നത് അനന്യയുടെ വീടാണ്. അനന്യയോട് പ്രേമ ഡൈവോഴ്സിൻ്റെ കാര്യങ്ങൾ സംസാരിക്കുകയാണ്. അനന്യ മറിച്ചൊന്നും പറയാനാകാതെ നിൽക്കുകയാണ്. അപ്പോഴാണ് കോളിംങ്ങ് […]