ജിപിയുടെയും ഗോപികയുടെയും പുതിയ വിശേഷം അറിഞ്ഞോ ? കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച് താര ജോഡികൾ; വീഡിയോ വൈറൽ | Gp Gopika cake cutting video viral
Gp Gopika cake cutting video viral: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ഗോപിക അനിൽ. ടെലിവിഷൻ പരമ്പരയായ സാന്ത്വനത്തിലൂടെയാണ് താരം പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയത്. ബാലതാരമായി സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അന്ന് താരം അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ സാന്ത്വനത്തിലെ ശിവാഞ്ജലി കോംബോയാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഗോപികയുടെ വിവാഹ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. അവതാരകനായ ഗോവിന്ദ് പത്മസൂര്യയാണ് ഗോപികയെ വിവാഹം ചെയ്തത്. ഇരുവരും പ്രണയ വിവാഹമാണോ എന്നാണ് ആരാധകർ ചോദിച്ചത്. കാരണം ഇവരുടെ […]