ലാലേട്ടാ എന്ന വിളിയിൽ എല്ലാമുണ്ട്; ലലേട്ടനും റിമി ടോമിയും തിരക്കിലാണ്..!! റിമിയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ | Rimi tomy with Mohanlal viral post

Rimi tomy with Mohanlal viral post: പിന്നണി ഗാനരംഗത്തിന് വ്യത്യസ്തമായ ഒരു മുഖമുദ്ര ചാർത്തിയ ഗായികയാണ് റിമി ടോമി. ലാൽ ജോസഫ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്ന ഈ പാലാക്കാരി വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് നിരവധി ആരാധകരെ നേടിയെടുത്തത്. ഗാനരംഗത്തോടൊപ്പം തന്നെ സ്റ്റേജ് ഷോകളിലും ചുരുക്കം ചില ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്യുവാൻ റിമിക്ക് അവസരം ലഭിച്ചു. തിങ്കൾ മുതൽ വെള്ളിവരെ, കുഞ്ഞിരാമായണം തുടങ്ങിയ […]

ഇവർ തമ്മിൽ ഇത്ര മുഖസാദൃശ്യമുണ്ടായിരുന്നോ ? നിങ്ങൾക്ക് തോന്നിയോ..!! മലയാളത്തിലെയും തമിഴിലെയും ലേഡീസ് സൂപ്പർസ്റ്റാർസ് ഒരൊറ്റ ഫ്രെയിമിൽ | Manju Warrier and Nayanthara viral photo

ലേഡീസ് സൂപ്പർസ്റ്റാർസ് എന്ന് വിളിക്കുന്ന രണ്ടു നായികമാരാണ്നമുക്കുള്ളത് ഒന്നു മഞ്ജു വാര്യരും ഒന്ന് നയൻതാരയും. മലയാളത്തിന്റെ ലേഡീസ് സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യരെങ്കിൽ നയൻതാര തമിഴ് സിനിമ ലോകത്തിന്റെ സ്വന്തം ലേഡീ സൂപ്പർസ്റ്റാർ ആണ്. ഇരുവരും ഇതിനോടകം തന്നെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വളരെ ബോൾഡ് ആയ ഒരു ക്യാരക്ടർ ആണ് മഞ്ജുവിന്റേത്. അതുപോലെ തന്നെയാണ് പ്രിയ താരം നയൻതാരയും. തന്റെ ജീവിതത്തിനെയും കരിയറിനെയും വളരെ വ്യക്തതയോടെയും ബോൾഡായും കാണുന്ന വ്യക്തിയാണ് നയൻതാര. വിഗ്നേഷ് ശിവൻ ആണ് […]

സ്നേഹിക്കുന്നവരുടെ പ്രാർത്ഥനകൾക്ക് നന്ദി.!! പുതിയ വിശേഷം പങ്കുവെച്ച് ഗിന്നസ് പക്രു; വിവാഹ വാര്‍ഷികത്തില്‍ ഗിന്നസ് പക്രു പറഞ്ഞത് കേട്ടോ ? Guinnes pakru 18 th wedding anniversary viral

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഗിന്നസ് പക്രു. കഴിവും ഇച്ഛാശക്തിയും കൊണ്ട് തന്റെ കുറവുകളെ മറികടന്നു ലോക റെക്കോർഡ് ആയ ഗിന്നസ് സ്വന്തമാക്കിയ താരം എല്ലാവർക്കും പ്രചോദനമാണ്. മിമിക്രി വേദികളിലൂടെ കടന്ന് വന്ന് ടീവി ഷോകളിൽ താരമായ അജയകുമാർ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയത് സിനിമാല പോലെയുള്ള കോമഡി പ്രോഗ്രാമുകളിലൂടെയാണ്. പിന്നീട് 2005 ൽ വിനയൻ സംവിധാനം ചെയ്ത അത്ഭുതം ദ്വീപ് എന്ന ചിത്രമാണ് താരത്തിന്റെ തലയിലെഴുത്ത് തന്നെ മായിച്ചു കളഞ്ഞത്. അജയകുമാർ ആദ്യമായി ഒരു മുഴുനീള ചിത്രത്തിൽ […]

ഇനി തീരുമാനം നയനയുടെത്..!! നാണംകെട്ട ആദർശ് നയനയുടെ കാൽകീഴിൽ വീഴുന്നു; ദേവയനിയെ പൊളിച്ചടുക്കി നയനക്കരികിലേക്ക് ഓടിയെത്തി ആദർശ് | Patharamattu today episode

Patharamattu today episode: ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയന അനന്തപുരിയിൽ നിന്നിറങ്ങിയതിനാൽ, മുത്തശ്ശൻ ആദർശിനെ വിളിച്ച് നയനയുമായി ഇനി സ്നേഹത്തിൽ ജീവിക്കണമെന്നും, ചിരിച്ചു കൊണ്ട് ഹാപ്പിയായി ജീവിക്കുന്ന ആദർശിനെയും നയനയെയും കാണണമെന്ന് പറഞ്ഞപ്പോൾ, മുത്തശ്ശനോട് സമ്മതം പറഞ്ഞ് പോവുകയാണ് ആദർശ്. പിന്നീട് റൂമിൽ പോയി ആദർശ് പലതും ആലോചിക്കുകയാണ്. മുത്തശ്ശന് വാക്കു കൊടുത്ത ആദർശ് നയനയെ കൂട്ടി വരണമെന്ന് ഓർത്ത് കൂട്ടാൻ പോവുകയാണ്. അപ്പോഴാണ് ദേവയാനി പറയുന്നത്, ഈ […]

എനിക്ക് ഒന്ന് കണ്ടാൽ മതി.!! പറവൂരിൽ ഉള്ള അമ്മാളു അമ്മയുടെ ആഗ്രഹം സാധ്യമാക്കി മമൂക്ക; താരത്തിന്റെ വീഡിയോ വൈറൽ | Mammookka visit ammalu amma viral video

Mammookka visit ammalu amma viral video: സെലിബ്രെറ്റികളെയും, സിനിമാ താരങ്ങളെയും ഒരു നോക്കു കാണുക എന്നത് ഓരോ ആരാധകർക്കുമുള്ള വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. അങ്ങനെ ഒരിക്കൽ തനിക്ക് മമ്മൂക്കയെ ഒരു നോക്കു കാണണമെന്ന ആഗ്രഹം അമ്മാളു അമ്മ സ്വകാര്യ ചാനലിൽ ഒരിക്കൽ പറഞ്ഞിരുന്നു. ഇത് പിന്നീട് വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ലോക വനിതാ ദിനത്തിൽ അമ്മാളു അമ്മയുടെ ആ ആഗ്രഹമാണ് സഫലമായി തീർന്നിരിക്കുന്നത്. പിഷാരടി സമൂഹമാധ്യമങ്ങളിൽ അമ്മാളു അമ്മയുടെ ആഗ്രഹം നടന്നിരിക്കുന്നതിൻ്റെ വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. മമ്മൂക്കയുടെ […]

ഞാൻ തന്നെ കെട്ടിത്തരാം.!! തനിക്ക് സമ്മാനവും ആയി വന്ന ആരാധകന് ലക്ഷങ്ങൾ വിലയുള്ള വാച്ച് സമ്മാനിച്ച് യൂസഫ് അലി | MA Yousaf ali’s surprise to fan boy

MA Yousaf ali’s surprise to fan boy: കേരളത്തിലെ ഏറ്റവും വലിയ സമ്പന്നനും വ്യവസായിയുമായ എം എ യൂസഫ് അലി മലയാളികൾക്കെല്ലാം ഏറെ പ്രിയപ്പെട്ടവനാണ് ലോകമെമ്പാടും പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന ലുലു ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറും ഒക്കെയായ യൂസഫ് അലി നിലപാടുകൾ കൊണ്ടും ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ടും ആണ് എല്ലാവരുടെയും മനസ്സ് കവർന്നത്. ദിനം പ്രതി ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലാവസരങ്ങൾ നൽകുന്ന യുസുഫ് അലി തന്റെ തൊഴിലാളികൾക്ക് നൽകുന്ന പരിഗണനയും സ്നേഹവും എല്ലാം പ്രത്യേകം […]

പുതിയ വിശേഷം അറിയിച്ച് ചിപ്പി ചേച്ചി; ഇത് തളരാത്ത സൗഹൃദം.!! ; താരറാണിമാർ ഒന്നിച്ച് അടിപൊളി ആഘോഷം.!! | Women’s Day special video shared by Chippy Renjith

Women’s Day special video shared by Chippy Renjith: ഒരുകാലത്ത് മലയാള സിനിമയുടെ ശാലീനത്വം തുളുമ്പുന്ന മുഖമുദ്ര തന്നെയായിരുന്നു നടി ചിപ്പി. ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും താരം അഭിനയിച്ച കഥാപാത്രങ്ങൾ ഒക്കെ ഇന്നും മലയാളികൾക്ക് സുപരിചിതമാണ്.. വളരെ ചുരുങ്ങിയ സമയം കൊണ്ട് സിനിമ പ്രേമികൾക്കിടയിൽ വലിയൊരു സ്വാധീനം ചെലുത്തുവാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സാന്ത്വനം എന്ന പരമ്പരയിലാണ് താരം ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. ചിപ്പിയുടെ ദേവി എന്ന കഥാപാത്രം മലയാളികൾ […]

ദീപുവിന്റെ ചതിയിൽ നടുങ്ങി സുമിത്ര.!! സുമിത്ര ജീവനോടെ ഉണ്ടെന്ന രഹസ്യം അനന്യയെ അറിയിച്ച് സരസ്വതിയമ്മ; മുത്തശ്ശിയെ കിട്ടിയ സന്തോഷത്തിൽ സ്വരമോൾ | Kudumbavilakku today episode

Kudumbavilakku today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്ക് വളരെ നിർണായക ഘട്ടങ്ങളിലൂടെയാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. കാണുന്നത് വിശ്വനാഥനെയും അനിരുദ്ധിനെയുമാണ്. ഞാനിവിടെ വന്നത് അനന്യയുടെ അമ്മയ്ക്ക് ഇഷ്ടമായില്ലെന്നും, എന്നെയും സ്വര മോളെയും അമ്മയ്ക്ക് ഇഷ്ടമല്ലെന്നും പറയുകയാണ് അനിരുദ്ധ്. എന്നാൽ സ്വരമോളെേ പ്രേമ ഇഷ്ടപ്പെടാതിരിക്കാൻ കാരണം ഉണ്ടല്ലോ എന്നും, അവളുടെ ശരിയായ കൊച്ചുമകൾ അല്ലല്ലോയെന്ന കാര്യം പറയുന്നു. ആ കാര്യം ഒരിക്കലും സ്വര അറിയാൻ പാടില്ല എന്നാണ് അനിരുദ്ധ് പറയുന്നത്. അനന്യയുടെയും എൻ്റെയും സ്വന്തം മകളല്ല സ്വരമോൾ […]

ഓം നമഃശിവായ.!! ശിവ മന്ത്രാക്ഷരി ചൊല്ലി കാൽനടയായി ക്ഷേത്രത്തിന് ചുറ്റും നാമജപയാത്ര ചെയ്ത് സുരേഷ് ഗോപി.!! വീഡിയോ വൈറൽ | Suresh Gopi At Vadakkunnathan Temple On Shivratri

Suresh Gopi At Vadakkunnathan Temple On Shivratri: മലയാളികളുടെ പ്രിയനടനാണ് സുരേഷ് ഗോപി. ബാലതാരമായി സിനിമയിലെത്തിയ താരം’ പൂവിനു പുതിയ പൂന്തെന്നൽ’ എന്ന ചിത്രത്തിലൂടെയാണ് യുവതാരമായി മലയാള സിനിമയിലെത്തിയത്. കമ്മീഷ്ണർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായി മാറി. നല്ലൊരു ഗായകൻ കൂടിയാണ് താരം. മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് താരം, മലയാളികളുടെ പ്രിയങ്കരനായ നടനായി മാറി,രാഷ്ട്രീയ പ്രവർത്തനങ്ങളിലും സജീവമായിരുന്നു സുരേഷ് ഗോപി. 5 വർഷക്കാലം രാജ്യസഭാംഗമായതോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം കാവൽ […]

ഇനി നയനയുടെ ലക്ഷ്യം അനന്തപുരിയുടെ നാശം.!! നയനയെ തിരിച്ചുകൊണ്ടുവരാൻ ചെന്ന ദേവയാനിയും ആദർസും ആ കാഴ്ച കണ്ട് ഞെട്ടുന്നു | Patharamattu today episode

Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വ്യത്യസ്തമായ രംഗങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയന വീട്ടിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുകയാണ്. വളരെയധികം അപമാനിക്കുകയാണ് ആദർശ് നയനയെ. ഈ വിവരം ആദർശ് ദേവയാനിയെ അറിയിക്കുകയാണ്. നയനയോട് ഞാൻ ഈ വീട്ടിൽ നിന്ന് പോകാൻ പറഞ്ഞിട്ടുണ്ടെന്നും, അവളെ ഞാൻ ഈ വീട്ടിൽ നിന്നും, എൻ്റെ ജീവിതത്തിൽ നിന്നും പുറത്താക്കിയിരിക്കുകയാണെന്ന് പറയുകയാണ് ആദർശ്. ഇത് കേട്ട് ദേവയാനിക്ക് സന്തോമഷമായി. പിന്നീട് കാണുന്നത് മുത്തശ്ശൻ ഉമ്മറത്തിരുന്ന് […]