രൂപയെ തേടി ആ വാർത്തയെത്തുന്നു.!! കല്യാണിയെ പ്രതീക്ഷിച്ചിരുന്ന ആംബുലൻസിൽ രാഹുലിന്റെ ശ,രീരം കണ്ട് ശാരി | Mounaragam today latest episode

Mounaragam today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ ആകാംക്ഷാഭരിതമായ മുഹൂർത്തങ്ങളാണ് നടക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, കല്യാണിയെ കൊ ല്ലാ ൻ ശാരി ഒരുക്കിയ ഗുണ്ടയായ രഞ്ജനെയും കൂട്ടി ബിൽഡിംങ്ങ് നോക്കാൻ വന്നതായിരുന്നു. കല്യാണിയെ കൊ ല്ലാൻ വേണ്ടി രഞ്ജൻ ഒരുക്കിയ കെണിയിൽ കല്യാണി പോവാൻ വേണ്ടി കാത്തിരിക്കുകയാണ്. അപ്പോൾ രൂപയുടെ ഫോൺ വന്നപ്പോൾ കല്യാണി ആ വഴി പോകാതെ പിറകോട്ട് വരികയായിരുന്നു. പിന്നീട് കാണുന്നത് വീട്ടിലെത്തിയ പ്രകാശനും മൂങ്ങയും വീട്ടുജോലികളൊക്കെ ചെയ്യുന്നതാണ്. […]

പുതിയ അതിഥിയെ വീട്ടിലേക്ക് സ്വീകരിച്ച് ജയസൂര്യ.!! ലാലേട്ടനും രാജുവേട്ടനും പിന്നാലെ മോളിവുഡിലെ അടുത്ത റേഞ്ച് റോവർ സ്വന്തമാക്കി മലയാളികളുടെ ജയേട്ടൻ | Actor Jayasurya bought new Range Rover car

മലയാള ചലച്ചിത്ര നിർമ്മാതാവ്, അഭിനേതാവ്, ഗായകൻ, എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് ജയസൂര്യ. 2002 ൽ റിലീസായ ഊമ പെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്ത് സജീവ സാന്നിധ്യമായി മാറുന്നത്. പിന്നീടങ്ങോട്ട് നിരവധി സിനിമകൾ. താരം അഭിനയിച്ച സിനിമകളായ സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, പുലിവാൽ കല്യാണം എന്നീ സിനിമകൾ ഇന്ന് മലയാളിയുടെ മനസ്സിൽ തങ്ങിനിൽക്കുന്നു. പുണ്യാളൻ അഗർബത്തീസ്, ഞാൻ മേരിക്കുട്ടി,പ്രേതം, സു […]

ദേവയാനിയെ തകർത്ത് അനന്തപുരിയുടെ അവകാശിയായി നയന.!! അനിക്ക് എട്ടിന്റെ പണി കൊടുത്ത് നന്ദു; നയനയുടെ പുതിയ വിശേഷം കനക ദുർഗയെ അറിയിച്ച് മുത്തശ്ശി | Patharamattu today latest episode

Patharamattu today latest episode: മികച്ച പ്രേക്ഷക പിന്തുണ നേടിയ ഏഷ്യാനെറ്റ് പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയനയും, ജാനകിയും കിച്ചനിൽ പണി ചെയ്യുമ്പോഴാണ് അനി വന്ന് പലതും പറയുകയാണ്. എനിക്ക് എന്തെങ്കിലും ഗിഫ്റ്റ് വന്നിരുന്നോ എന്ന് ചോദിക്കാമെന്ന്‌ കരുതി. പിന്നീട് അനിയോട് ഭക്ഷണത്തിനിരിക്കാൻ പറയുന്നു. ഡൈനിംങ്ങ് ടേബിളിലിരുന്ന് ക്യാസ്റോൾ തുറന്നപ്പോൾ, അതിൽ അനിക്ക് വന്ന ഗിഫ്റ്റായിരുന്നു. ഇത് കണ്ട് അനിക്ക് വലിയ സന്തോഷമായി. അപ്പോഴാണ് ആദർശ് വരുന്നത്. എന്താടാ ഇത്ര സന്തോഷമെന്ന് പറഞ്ഞപ്പോൾ, എനിക്ക് […]

വിവാഹശേഷം ഒരുമിച്ചുള്ള ഒരു അടി പിടി വീഡിയോ.!! ഇവർക്ക് ഇതെന്തുപറ്റി; മൂക്കത്തു വിരൽ വെച്ച് ആരാധകർ; വൈറലായി വീഡിയോ | Swasika And husband viral video

മനം പോലെ മംഗല്യം എന്ന പരമ്പരയിലൂടെ പരസ്പരം അടുത്തറിയുകയും പ്രണയത്തിലാവുകയും തുടർന്ന് വിവാഹിതരാവുകയും ചെയ്ത താരജോഡികളാണ് സ്വാസിക വിജയും, പ്രേം ജേക്കബും. ഇരുവരുടെയും വിവാഹവാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. മനം പോലെ മംഗല്യം എന്ന പരമ്പരയുടെ ഷൂട്ടിംഗ് സെറ്റിൽ വച്ചുതന്നെയാണ് സ്വാസിക തന്റെ പ്രണയം പ്രേമിനോട് തുറന്നുപറയുന്നത്. പ്രേമിന്റെ ശബ്ദത്തോടാണ് തനിക്ക് ആരാധന തോന്നിയത് എന്ന് സ്വാസിക പറയുമ്പോൾ സ്വാസികയുടെ ക്യാരക്ടറിനോടാണ് തനിക്ക് ഇഷ്ടം തോന്നിയത് എന്നാണ് പ്രേം പറയുന്നത്. സ്വാസിക ഹിന്ദുവും പ്രേം ക്രിസ്ത്യനും […]

മകളേക്കാൾ ചെറുപ്പമായി പ്രിയ ഗായിക സുജാത..!! ഇതാണ് യഥാർത്ഥ സന്തൂർ മമ്മി എന്ന് ആരാധകർ; വൈറലായി താരത്തിന്റെ കുടുംബ ചിത്രം | Sujatha Mohan family photos goes viral

Sujatha Mohan family photos goes viral: പ്രശസ്ത പിന്നണി ഗായികയാണ് സുജാതമോഹൻ.ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചെങ്കിലും, 1990 കാലഘട്ടത്തിനു ശേഷമാണ സുജാത മലയാളത്തിലെ മുന്നണി ഗായികമാരുടെ നിരയിലേക്ക് എത്തിയത്. പിന്നീട് മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ അന്യഭാഷാ ഗാനങ്ങളും ആലപിച്ചിരുന്ന താരം പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിക്കുകയുണ്ടായി. അതിനിടയിൽ നിരവധി പുരസ്കാരങ്ങൾ താരത്തെ തേടി എത്തുകയുണ്ടായി. സുജാതയുടെ ഏകമകൾ ശ്വേത മോഹനും അമ്മയുടെ പാത പിന്തുടർന്ന് പിന്നണി ഗാനരംഗത്ത് […]

നന്ദുവിനോട് അത് തുറന്ന് പറഞ്ഞ് അനി.!! നയനയോട് പ്രതികാരം ചെയ്യാൻ ഒരുങ്ങി ദേവയാനി; നയനയ്ക്ക് അനന്തപുരിയുടെ അധികാരങ്ങൾ പൂർണ്ണമായും കൊടുത്ത് മുത്തശ്ശി | Patharamattu today latest episode

Patharamattu today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ച പത്തരമാറ്റ്’ വളരെ രസകരമായാണ് മുന്നോട്ടുപോകുന്നത്. നയനയോട് ദേവയാനി വഴക്കു പറയുകയാണ്. നീ വീണ്ടും എന്നെ അപമാനിക്കുകയാണ് ചെയ്തതെന്നും, നീ ഒരിക്കലും ഈ വീട്ടിലെ മരുമകളാവാൻ പോവുന്നില്ലെന്നും, എൻ്റെ മകൻ ഒരിക്കലും നിന്നെ സ്വീകരിക്കില്ലെന്നും പറയുകയാണ് ദേവയാനി. പക്ഷെ, നീ എല്ലാവരെയും എനിക്കെതിരെ തിരിച്ചിരിക്കുകയാണ്. അതുപോലെ നീ എൻ്റെ മകനെയും എനിക്കെതിരെ തിരിക്കാനും സാധ്യതയുണ്ടെന്ന് പറയുകയാണ്. അപ്പോഴാണ് ജലജ ദേവയാനിയുടെ ദേഷ്യം കൂട്ടാൻ, നയനയുടെ പുതിയ തന്ത്രമാണ് […]

പങ്കജിന്റെ സ്നേഹ സമ്മാനം വാങ്ങി പൂജ.!! ദീപുവിനെ കുറിച്ചുള്ള കാര്യങ്ങൾ സുമിത്രയോട് പങ്കുവച്ച് പൂജ; മറഞ്ഞ് ഇരുന്ന് എല്ലാം കേട്ട് സരസ്വതിയമ്മ | Kudumbavilakku today latest episode

Kudumbavilakku today latest episode: ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബവിളക്കിൽ വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പൂജയും സുമിത്രയും ദീപു രഞ്ജിതയെ കാണാൻ പോയ കാര്യങ്ങൾ പറയുകയായിരുന്നു. വക്കീൽനാട്ടിൽ ഉണ്ടെന്നും, വക്കീലിനെ എങ്ങനെയെങ്കിലും പുറത്തു കൊണ്ടുവരണമെന്നും, അതിന് ഒരു മാർഗ്ഗം കിട്ടിയിട്ടുണ്ടെന്ന് പൂജയോട് പറയുകയാണ്. പിറ്റേ ദിവസം പൂജ ഓഫീസിൽ പോയപ്പോൾ സുമിത്ര വക്കീലിനെയൊക്കെ അന്വേഷിക്കാൻ പുറത്തിറങ്ങുകയാണ്. പിന്നീട് കാണുന്നത് സ്വര മോളെയാണ്. സ്വരമോൾ അനന്യയോട് ടീച്ചറമ്മയെ കാണാൻ പോവാൻ പറയുന്നു. അങ്ങനെ […]

ദിവസം ചെല്ലും തോറും പ്രായം കുറഞ്ഞു വരുന്ന പ്രതിഭാസം.!! വേറെ ലെവൽ ലുക്കിൽ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ | Manju Warrier yellow dress photo goes viral

മലയാളികളുടെ ലേഡീസൂപ്പർസ്റ്റാറാണ് മഞ്ജുവാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയതാരമായി മാറിയിരുന്നു. വേറിട്ട കഥാപാത്രങ്ങളിലൂടെയും, സ്റ്റെലിഷ് ലുക്കിലും മലയാളി മനസിൽ കയറി പറ്റാൻ താരത്തിന് സാധിച്ചു. ഇപ്പോൾ മലയാളത്തിന് പുറമെ, തമിഴിലും, ഹിന്ദിയിലും സജീവമാണ് താരം. സോഷ്യൽ മീഡിയിൽ സജീവമായ താരം താരത്തിൻ്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ താരത്തിൻ്റെ ആരാധകർ നിമിഷ നേരം കൊണ്ടാണ് വൈറലാക്കി മാറ്റുന്നത്. സാരിയിലായാലും, […]

മൗനരാഗം അവസാനിക്കുന്നോ..? പ്രകാശൻ ഇനി വെറും വേലക്കാരൻ; കല്യാണിയുടെ മ,രണവാർത്തയ്ക്കായുള്ള കാത്തിരിപ്പിൽ ശാരി | Mounaragam today latest episode

Mounaragam today latest episode: ഏഷ്യാനെറ്റ് പരമ്പരകളിൽ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ പരമ്പരയായ മൗനരാഗം പ്രേക്ഷകർ ഇപ്പോൾ ആകാംക്ഷയോടെയാണ് കാണുന്നത്. വിക്രം വീട്ടിലേക്ക് വരികയാണ്. അമ്മൂമ്മയെയും അച്ഛനെയും കാണാഞ്ഞപ്പോൾ വിക്രം അന്വേഷിച്ചപ്പോൾ, നീ എൻ്റെ മുഖം കാണുന്നില്ലേയെന്നും, നിൻ്റെ അമ്മൂമ്മയും അച്ഛനും എന്നോട് കാണിച്ചതാണ് ഇത്. സ്ത്രീകളെ ഉപദ്രവിച്ചാൽ എന്താണ് ശിക്ഷ എന്നറിയാമല്ലേ, ഞാൻ പോലീസിൽ പരാതി നൽകുകയും, പോലീസ് ലോക്കപ്പിൽ ഇടുകയും ചെയ്തു. ഇത് കേട്ട് ഞെട്ടിയ വിക്രം, എന്താണ് ശരണ്യേ നീ ചെയ്തതെന്ന് […]

അന്ന് അകലം പാലിച്ച കൈകൾ ഇന്ന് ഒന്നിച്ചു ചേർന്നത് കാണുമ്പോൾ തന്നെ സന്തോഷം.!! വിവാഹത്തിന് മുന്നേ നടന്ന വഴികളിലൂടെ ഒരു തിരിഞ്ഞ് നടത്തം; വൈറലായി ജിപി ഗോപിക പോസ്റ്റ് | GP Gopika annum ennum viral post

നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും, സീരിയൽ സിനിമാ താരവുമായിരുന്ന ഗോപിക അനിലും തമ്മിലുള്ള വിവാഹം നടന്നത് ഈ വർഷം ജനുവരി 28നായിരുന്നു. അവതാരകനായി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി.എന്നാൽ ഗോപികയാവട്ടെ ബാലതാരമായി ചലച്ചിത്ര മേഖലയിൽ ഉണ്ടായിരുന്നെങ്കിലും, ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഇരുവരുടെയും വിവാഹ വാർത്തകളും വിശേഷങ്ങളുമാണ് കഴിഞ്ഞ ഒരു മാസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. വിവാഹ ശേഷം താരങ്ങൾ ഹണിമൂൺ ട്രിപ്പ് […]