കുടുംബവിളക്ക് ഇതുവരെ കാണാത്ത അത്യുജ്വല മുഹൂർത്തങ്ങളിലേക്ക്.!! രഞ്ജിത പ്രതീഷിനെ വലയിലാക്കുമ്പോൾ.!! സുമിത്രക്ക് രക്ഷകനായി ഇനി സിദ്ധാർഥ് | Kudumbavilakku today episode
Kudumbavilakku today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്കിൻ്റെ സീസൺ രണ്ടിൽ കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡിൻ്റെ അവസാനത്തിൽ അരവിന്ദിൻ്റെ കാർ തട്ടി സരസ്വതിയമ്മ അപകടം പറ്റി രഞ്ജിതയുടെ വീട്ടിൽ താമസിക്കണമെന്ന് പറയുകയാണ്. എന്നാൽ രഞ്ജിത ഞാൻ വരുമ്പോഴേക്കും ഇവരെ ഇവിടെ കാണരുതെന്ന് പറഞ്ഞ് പോയത് പ്രതീക്ഷുള്ള ജയിലിലേക്കാണ്. അവിടെ പോയി പ്രതീഷിനെ കണ്ടശേഷം, പ്രതീക്ഷിനോട് എത്ര വർഷമായി ജയിലിൽ തന്നെ തുടരുന്നു എന്നും, ഇനി പുറത്തിറക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്യാം എന്നും രഞ്ജിത പറയുകയാണ്. […]