പാട്ട് പഠിക്കാത്ത അജുകുട്ടൻ പാട്ട് ക്ലാസ്സിൽ കയറിയപ്പോൾ.!! സരിഗമ പഠിക്കാന്‍ അമ്പിളി ദേവിയുടെ മകന് പാട്ടു ക്ലാസില്‍ | Ambili Devi son music class video
Ambili Devi son music class video : മലയാളം സിനിമാ ടെലിവിഷൻ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് അമ്പിളി ദേവി. സിനിമയിലും സീരിയലുകളിലും ആൽബങ്ങളിലുമെല്ലാം തിളങ്ങിയ അമ്പിളി ദേവി ഒരു മികച്ച നടത്തകിയും കൂടിയാണ്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയ അഭിനേത്രിയാണ് അമ്പിളി ദേവി. രണ്ടു വിവാഹങ്ങളിലായി രണ്ട് ആൺകുട്ടികളാണ് അമ്പിളി ദേവിക്കുള്ളത്. രണ്ട് വിവാഹബന്ധവും വേർപെട്ടുപോയെങ്കിലും തന്റെ പൊന്ന് മക്കളെ നെഞ്ചോട് ചേർത്ത് ജീവിതത്തോട് പോരാടി വിജയിക്കുകയാണ് അമ്പിളി ദേവി ചെയ്തത്. നൃത്തവും നൃത്തക്ലാസുകളും […]