Kudumbavilakku today episode: പ്രേക്ഷകർ കാത്തിരുന്നു കാണുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബ വിളക്ക്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ തൻ്റെ കുഞ്ഞ് നഷ്ടപ്പെടാൻ കാരണം ഞാൻ തന്നെയാണെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ട് മുകളിലേക്ക് പോവുകയായിരുന്നു. പിന്നീട് കാണുന്നത് പങ്കജ് ദീപുവിനെ വിളിക്കുന്നതാണ്. ദീപുവിനെ വിളിച്ച് എന്നോട് പണമൊക്കെ വാങ്ങിയിട്ട് അങ്കിൾ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും, പൂജയും അപ്പുവും ഇപ്പോഴും അടുപ്പത്തിലാണ് എന്നും, അവളെ എന്നിലേക്ക് അടുപ്പത്തിലാക്കാനുള്ള ഒരവസരവും ഉണ്ടാക്കിയിട്ടില്ലെന്ന് പറയുകയാണ്. കുറച്ച് സമയം കാത്തുനിൽക്കാനും, പങ്കജ് പറഞ്ഞത് സാധിക്കുമെന്നും പറയുകയാണ് […]