ടാറ്റൂ അടിക്കാൻ പേടിയാണ്.!! കോളേജിൽ റാഗിംങ് നേരിട്ടു, എല്ലാവരുടെയും മുൻപിൽ അന്ന് നാണംകെട്ട് നിന്നു. പഴയ വിശേഷങ്ങൾ പങ്കുവെച്ച് ഗോപിക | Santhwanam Anju interview have / never
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി ഗോപിക അനിൽ. സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപാത്രമായി താരം തകർത്തഭിനയിക്കുകയാണ്. ഇപ്പോഴിതാ ഗോപിക പങ്കെടുത്ത ഒരു ഗെയിം ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പരീക്ഷയിൽ കോപ്പിയടിച്ചിട്ടുണ്ടോ എന്നതിന് താരം യെസ് എന്ന ഉത്തരമാണ് നൽകിയത്. കോളേജിൽ പഠിക്കുന്ന സമയത്ത് ഒരിക്കൽ മറ്റുള്ളവരുടെ മുൻപിൽ ചമ്മിനാറി നിന്നിട്ടുണ്ട്. കോളേജ് ക്യാന്റീനിൽ വെച്ച് ഫ്ലോറിൽ കാൽ വഴുതിവീണു. കയ്യിലിരുന്ന ഭക്ഷണവുമായി അടിതെറ്റി വീണതോടെ വലിയ നാണക്കേടായി. കോളേജിൽ പഠിക്കുന്ന സമയത്ത് ആരെയെങ്കിലും റാഗ് […]