ബാലന് വലിയ താങ്ങായി അനിയത്തിമാർ.!! സാന്ത്വനം പടുകൂറ്റൻ ഉയർച്ചയിലേക്ക്.!! തമ്പി കുറ്റസമ്മതം നടത്തുമ്പോൾ വീണ്ടും ആട്ടി ഇറക്കി അപ്പു | Santhwanam today episode
Santhwanam today episode: ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്നു കണ്ട സീരിയലായിരുന്നു സാന്ത്വനം. ഇപ്പോഴും അതിനൊരു കുറവും വരുത്താതെ സീരിയലിലെ വിഷമങ്ങളൊക്കെ കുറേശ്ശെ കുറഞ്ഞ് കൃഷ്ണസ്റ്റോർസ് പുതുക്കി പണിയാൻ ഒരുങ്ങുകയാണ്. എന്നാൽ കൈയിൽ ഒന്നുമില്ലാത്ത അവസ്ഥയിലാണ് ബാലൻ. ദേവി കൊടുത്ത വളവിറ്റ് കാശുണ്ടാക്കി കണ്ണന് ടിക്കറ്റൊക്കെ എടുത്തു വരികയാണ്. അപ്പോഴാണ് കാർത്തു ചേച്ചി ഇവരുടെ ബുദ്ധിമുട്ടൊക്കെ മനസിലാക്കി അവിടെ നിന്നും പോകാൻ തീരുമാനിക്കുന്നത്. ബാലൻ വന്ന ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് കാർത്തു ചേച്ചി പോവുകയാണ്. ശേഷം കണ്ണന് […]