ദേഷ്യപ്പെടാത്ത സ്നേഹ നിധിയായ ഭർത്താവ്, കഞ്ഞി കോരി തരുന്നതിന് ഇടയിൽ തുറന്നു പറഞ്ഞ ഇഷ്ടം.!! നെടുമുടി വേണുവിനെ കുറിച്ച് അന്ന് സുശീല പറഞ്ഞത്.!! | Nedumudi Venu’s Wife talk about Memories About nedumudi venu
Nedumudi Venu’s Wife talk about Memories About nedumudi venu : മലയാളം സിനിമാ ലോകത്തെ അതുല്യ കലാകാരന്മാരിൽ ഒരാളായിരുന്നല്ലോ നെടുമുടി വേണു. അഭിനയ ലോകത്ത് എണ്ണിയാൽ ഒടുങ്ങാത്ത വേഷ പകർച്ചകളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച താരത്തിന്റെ ഒന്നാം ചരമ വാർഷികമാണ് ഇന്ന്. നാടകത്തിലൂടെ സിനിമയിലേക്ക് എത്തിയ താരം പിന്നീട് വളർച്ചയുടെ പടവുകൾ ഒന്നൊന്നായി ചവിട്ടി കയറുകയായിരുന്നു. ഏതൊരു വേഷവും അതിന്റെ പൂർണ്ണതയിലും തന്മയത്വത്തിലും അഭിനയിച്ച് ഫലിപ്പിക്കാൻ നെടുമുടി വേണുവിന് പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു. അതിനാൽ തന്നെ, […]