ചന്ദനമഴ തരാം അമൃതയും അമ്മയറിയാതെ താരം അമ്പാടിയുംഒന്നിക്കുന്നു.!! സന്തോഷവാർത്ത അറിയിച്ച് താരങ്ങൾ; ആശംസകളുമായി ആരാധകർ | Meghna Vincent Nikhil Nair wedding hridayam new serial
ചാനലുകളിൽ ടിആർപി റിപ്പോർട്ട് പ്രകാരം അഞ്ചാം സ്ഥാനത്തുള്ള ചാനലാണ് സൂര്യ ടിവി. സൂര്യ ടിവിയിലെ പരമ്പരകളും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. മലയാളത്തിൽ നിരവധി ടെലിവിഷൻ സീരിയലുകൾ സംവിധാനം ചെയ്ത പ്രശസ്ത സംവിധായകനാണ് ബൈജു ദേവരാജ്. മാനസപുത്രി, പാരിജാതം, പുനർജന്മം, സരയു, നന്ദനം, മൂന്നുമണി, രാത്രിമഴ, അരുദ്ധതി, ഭദ്ര എന്നീ പ്രേക്ഷക പ്രീതി നേടിയ സീരിയലുകളൊക്കെ സംവിധാനം ചെയ്തത് ബൈജുവാണ്. ഇപ്പോൾ അദ്ദേഹത്തിൻ്റേതായി മിനിസ്ക്രീനിൽ സംപ്രേക്ഷണത്തിന് ഒരുങ്ങി നിൽക്കുന്ന സീരിയലാണ് ഹൃദയം. സൂര്യ ടിവിയിൽ ഉടൻ തന്നെ സംപ്രേക്ഷണം ചെയ്യാൻ […]