ഫഹദ് നസ്രിയ കുടുംബത്തിൽ പുത്തൻ വിശേഷം.!! ഒത്തുചേരലിന്റെ സന്തോഷം പങ്കുവെച്ച് നസ്രിയ; ഫാസിൽ കുടുംബത്തിലെ സെലിബ്രിറ്റികളെ കണ്ടോ.!? | Nazriya share Family Photo
നസ്രിയയും ഫഹദും മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താര ദമ്പതിമാരിൽ ഒരാളാണ്. നസ്രിയയും ഫഹദും ഫഹദിന്റെ മുഴുവൻ കുടുംബാംഗങ്ങളും ഒരൊറ്റ ഫ്രെയിമിൽ ഒന്നിക്കുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. 2014 ജനുവരി 20 ന് മലയാളം ചലച്ചിത്ര നടി നസ്രിയയുമായി വിവാഹനിശ്ചയം നടത്തി, 2014 ഓഗസ്റ്റ് ന് തിരുവനന്തപുരത്ത് വെച്ച് ഇരുവരും വിവാഹിതരായി. അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്‌സിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പരസ്പരം പരിചയപ്പെടുന്നതും അടുക്കുന്നതും. ബാംഗ്ലൂർ ഡേയ്‌സിലൂടെ മലയാളികൾക്ക് ഇഷ്ടപ്പെട്ട ദമ്പതിമാർ പിന്നീട് ഏറ്റവും […]