RDX ന് ശേഷം ഷെയ്ൻ നിഗം – മഹിമ നമ്പ്യാർ താരജോഡി ഒന്നിക്കുന്നു.!! ആർ ഡി എക്സ് നിന്നും മഹിമ ഇനി ഷെയ്നിന്റെ ചെറിയ ഹൃദയത്തിലേക്ക്..| Shane nigam share new happy news
ആഗസ്ത് 25 ന് ഓണം റിലീസായി എത്തിയ ചിത്രമായിരുന്നു ആർഡിഎക്സ്. ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ, നീരജ് മാധവ്, ആൻ്റണി വർഗീസ് എന്നിവർ തകർത്തഭിനയിച്ച ചിത്രമിപ്പോൾ 100 കോടി ക്ലബിലും ഇടം നേടിയിരുന്നു. ആർഡിഎക്സിലെ മനോഹരമായ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്ത ഗാനമായിരുന്നു. മലയാള സിനിമയിലെ മുൻനിര താരജോടികളായ മോഹൻ ലാൽ – ശോഭന, ജയറാം-പാർവ്വതി, മമ്മൂട്ടി- സുഹാസിനി എന്നിവരെ പ്പോലെ ഒറ്റ സിനിമ കൊണ്ട് അത്തരത്തിലൊരു താരജോഡി പദവിയാണ് ഷെയ്ൻ നിഗമും മഹിമാ നമ്പ്യാറും ഇപ്പോൾ […]