33-ാം വയസ്സിൽ അമ്മയാവാൻ ഒരുങ്ങി അർച്ചന സുശീലൻ.!! ഗംഭീര ബേബി ഷവർ ഒരുക്കി അർച്ചന സുശീലനും ഭർത്താവും.!! Archanaa Suseelan Baby Shower video
Actress Archanaa Suseelan Baby Shower: മലയാള ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികളുടെ നെഞ്ചിൽ ഇടം നേടിയ നടിയാണ് അർച്ചന സുശീലൻ. ഇപ്പോൾ അർച്ചനയും പങ്കാളി മനോജ് യാദവും പിറക്കാൻ പോകുന്ന കുഞ്ഞു ഓമനയെ കാത്തിരിക്കുകയാണ്. 2022 ഏപ്രിൽ മാസത്തിൽ വിവാഹിതരായ മനോജും അർച്ചനയും ഇൻസ്റ്റഗ്രാമിൽ വലിയ ആക്ടീവ് ആണ്. അർച്ചനയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിപ്പാണ്.ഇപ്പോഴിതാ പർപ്പിൾ കളർ മാച്ച് ഡ്രസ്സിംഗ് തീമിൽ അർച്ചനയും മനോജും അച്ഛനും അമ്മയും ആകാൻ പോകുന്നതിന്റെ ആവേശ ആഘോഷത്തിലാണ്. അർച്ചന തന്റെ […]