പാതിരാത്രിയിൽ സരയൂവിന് മനു കൊടുത്ത ഇടി വെട്ടു പണി കണ്ടോ ? മൗനരാഗ്ഗത്തിൽ കല്യാണിയെ തേടി അയാൾ എത്തുന്നു.!! Mounaragam today episode
മൗനരാഗം സീരിയൽ ആരാധകർ കാത്തിരുന്ന എപ്പിസോഡാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കുഞ്ഞിനെ പിരിഞ്ഞു നിൽക്കേണ്ടതിൻ്റെ വേദനയോടെ കല്യാണി വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് പുറപ്പെടുന്നതായിരുന്നു. ഉടൻ തന്നെ ദീപമകൾക്ക് ശബ്ദം കിട്ടാൻ പൂജയും പാടുകൾക്കുമായി അമ്പലത്തിലേക്ക് പോയപ്പോഴാണ്, പ്രകാശൻ പൂജാരിയോട് പറയുന്നത് കേൾക്കുന്നത്. അവൾക്ക് ശബ്ദം കിട്ടാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഇവിടെ വന്ന് ശയനപ്രദക്ഷിണം നടത്തിയതെന്ന്. ഇത് കേട്ട് ദീപഞെട്ടുകയാണ്. ദീപയെ കണ്ടതും, പ്രകാശനും മുങ്ങയും മകളെ ഓപ്പറേഷന് വേണ്ടി കൊണ്ടുപോയോ എന്നും, […]