പോലീസ് ശാരിയെയും സരയുവിനെയും പിടികൂടുന്നു.!! മകൾക്ക് ശബ്ദം കിട്ടാതിരിക്കാൻ പ്രാർത്ഥനയുമായി ഒരച്ഛൻ.!! Mounaragam today episode
ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡായിരുന്നു മൗനരാഗത്തിൽ കുറച്ചു ദിവസങ്ങളായി കാത്തിരുന്നത്. എന്നാൽ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്ന എപ്പിസോഡ് ഇപ്പോൾ എത്താൻ പോവുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശാരിയെയും സരയുവിനെയും പോലീസ് വഴിയിൽ വച്ച് ചോദ്യം ചെയ്തതിൻ്റെ ടെൻഷനിൽ, വഴിയിൽ വച്ച് തന്നെ രാഹുലിനെ കണ്ട് സിഐ നമ്മളെ ചോദ്യം ചെയ്തതൊക്കെ പറയുകയാണ്. നിങ്ങൾ ഇത്രയൊന്നും ഭയപ്പെടേണ്ടതില്ലെന്നും, എസ് ഐ നമ്മുടെ ആളാണെന്നും, രാഹുൽ പറയുകയാണ്. പിന്നീട് രാഹുൽ പെട്ടെന്ന് തന്നെ എസ്ഐയെ കാണാൻ പോവുകയാണ്. അപ്പോൾ തന്നെ […]