‘അമ്മ.!! അവൾ പോരാളിയാണ്; ധന്യയുടെ പോരാട്ടത്തിന് പിന്തുണയുമായി നാട്.!! സഹായ ഹസ്തവുമായി സുരേഷ് ഗോപി | Suresh Gopi gave mullappo order to Dhanya Guruvayur for daughter wedding
കഴിഞ്ഞദിവസം ഗുരുവായൂർ ക്ഷേത്ര നടയിൽ കൈകുഞ്ഞുമായി മുല്ലപ്പൂ വിറ്റ ധന്യയെ കാണാൻ മലയാളത്തിന്റെ എവർഗ്രീൻ ആക്ടർ നടൻ സുരേഷ് ഗോപി എത്തിയത് സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും വലിയതോതിൽ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോൾ അതിൻറെ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയെ കാണാൻ എത്തിയ ധന്യയും ഭർത്താവും കുഞ്ഞിനും ജീവിതത്തിലേക്ക് ഏറ്റവും സന്തോഷകരമായ ഒരു വാർത്ത സുരേഷ് ഗോപി ധന്യയോട് പറഞ്ഞിരിക്കുന്നത്. മകളുടെ വിവാഹത്തിന് 200 മുഴം മുല്ലപ്പൂവും 100 മുഴം പിച്ചി […]