സൂസൻ ആ വലിയ രഹസ്യം ബാലനോട് പറയുന്നു.!! തമ്പിയുടെ കുടുംബം തീർന്നു; എല്ലാ സത്യങ്ങളും വെളിപ്പെടുത്തുമ്പോൾ വമ്പൻ ട്വിസ്റ്റ് | Santhwanam today episode latest
Santhwanam today episode latest : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ സങ്കർഷങ്ങളൊക്കെ ഒഴിഞ്ഞ് വളരെ സന്തോഷത്തോടു കൂടിയാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവനും ഹരിയും ബിസിനസ് ഉപേക്ഷിച്ച് കടയിൽ പോവുന്നതായിരുന്നു. വളരെ സന്തോഷത്തോടെ കടയിലെ ജോലികളിൽ അവർ ഏർപ്പെട്ടു തുടങ്ങി. അപ്പോഴാണ് സാന്ത്വനം വീട്ടിലേക്ക് സൂസൻ വന്നത്. സൂസനെ കണ്ടതും അഞ്ജലി ഓടി ദേവിയുടെ റൂമിലേക്ക് പോവുകയായിരുന്നു. അവിടെ പലതും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ബാലനും ദേവിയും. അഞ്ജുവിനോട് എന്തു പറ്റി എന്ന് […]