ഭയന്ന് വിറച്ച് കല്യാണി.!! കിരണിനും കല്യാണിക്കും കുഞ്ഞിനെ നഷ്ട്ടപെടുന്നോ ? നടുറോട്ടിൽ കണ്ട ദുഷ്ടനെ ചവിട്ടിക്കൂട്ടി കല്യാണി | Mouna ragam today episode
Mouna ragam today episode : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ട് പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുേമ്പോൾ കിരണും കല്യാണിയും, ബൈജുവും പാറുക്കുട്ടിയും ചേർന്ന് ടൂർ പോയതായിരുന്നു. ശേഷം എല്ലാരും രണ്ട് ദിവസം കൊണ്ട് തന്നെ തിരിച്ചു വരുന്നു. അവർ വന്നത് കണ്ട് സരയുവിന് ദേഷ്യം പിടിക്കുകയാണ്. എന്നാൽ രാഹുൽ പറയുന്നത് സോണിയെയാണ് ആദ്യം ഇല്ലാതാക്കേണ്ടതെന്നാണ്. അങ്ങനെ വീട്ടിൽ എത്തിയ ശേഷം കല്യാണിയും കിരണും കൂടി കുഞ്ഞിന് പോളിയോ കൊടുക്കാൻ ഹോസ്പിറ്റലിലേക്ക് […]