ഇതു വരെ പറയാത്ത ആ ഞെട്ടിക്കുന്ന രഹസ്യം തുറന്ന് പറഞ്ഞ് ബാലൻ.!! തമ്പിയെ തകർത്തുകൊണ്ട് പത്രത്തിൽ ആ ന്യൂസ് Santhwanam today episode
Santhwanam today episode : സാന്ത്വനം ആസ്വാദകർക്ക് ആശ്വാസം നൽകുന്ന എപ്പിസോഡായിരുന്നു ഇന്നലെ നടന്നത്. വളരെ ബുദ്ധി ഓരോ ദിവസത്തെ വീട്ടു ചിലവിന് പോലും ബുദ്ധിമുട്ടുകയാണ് സാന്ത്വനം വീട്ടുകാർ. എന്നാൽ ഇന്നലെ ശിവന് ഊട്ടുപുര തുറക്കാനുള്ള ലൈസൻസ് കിട്ടിയിരുന്നു. പക്ഷേ, ശിവൻ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ബാലേട്ടൻ്റെ ഉപദേശത്തിൽ നാളെ കട തുറക്കാൻ ഏറ്റിരിക്കുകയായിരുന്നു. അങ്ങനെ അഞ്ജലി സന്തോഷത്താൽ ശിവനോട് നാളെ കട തുറക്കാമെന്ന് പറയുമ്പോൾ, നിന്നെ ഞാൻ കടയിലെ ആട്ടുകല്ലിലെ മാവരപ്പിക്കുമെന്ന് പറയുകയാണ് ശിവൻ. അങ്ങനെ […]