ശിവനെ വെല്ലുവിളിച്ചുകൊണ്ട് അഞ്ജലിയുടെ ആ തീരുമാനം.!! ദേവിയോടും ബാലനോടും തർകിച് അഞ്ജലി | Santhwanam today episode
Santhwanam today episode : ഏഷ്യാനെറ്റ് സീരിയൽ പരമ്പരയിൽ മുൻപന്തിയിൽ നിൽക്കുന്ന സീരിയലാണ് സാന്ത്വനം. കുറച്ച് ദിവസങ്ങളായി വിഷമഘട്ടത്തിലൂടെയാണ് മുന്നോട്ട് പോയതെങ്കിലും, ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സാന്ത്വനം വീട്ടുകാർക്ക് ഈശ്വരനായി എത്തിച്ചു നൽകിയ ആശ്വാസമായിരുന്നു ശിവൻ്റെ ഊട്ടുപുരയ്ക്ക് ലൈസൻസ് കിട്ടിയത്. ആ സന്തോഷത്തിലായിരുന്നു ബാലനും സേതുവും. എന്നാൽ വീട്ടിൽ ശിവനും അഞ്ജുവും വീട്ടിൽ പോവുകയും, ഹരിയും അപ്പുവും കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയി. ദേവി ഒറ്റയ്ക്ക് പുറത്ത് ഇരിക്കുമ്പോഴാണ് അഞ്ജുവും ശിവനും വന്നത്. അതിനു പിന്നാലെ ബാലനും സേതുവും […]